തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു, ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നാലു ദിവസത്തേക്കാണ് നെടുമ്ബാശേരി വിമാനകത്താവളം അടച്ചത്. വിമാനത്താവളം ഇനി ശനിയാഴ്ചയേ Read More …
