കോഴി വ്യാപാരികള്‍ സമരത്തിലേക്ക്; 87 രൂപ പ്രായോഗികമല്ല
തിരുവനന്തപുരം: 87 രൂപയ്ക്ക് ഇറഫച്ചി കോഴി വില്‍പ്പന പ്രായോഗികമല്ലെന്ന് കോഴി വ്യാപാരികള്‍. നഷ്ടം സഹിച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് എം. താജുദ്ദീന്‍ പറഞ്ഞു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കടകള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വില്പനവില( എംആര്‍പി)യില്‍കൂട്ടി കച്ചവടം നടത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Read More …
