കാപ്പന് പാലാ മാത്രം: അധികസീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: എന്‍.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച്‌ ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. ‘മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെന്നനിലയില്‍ Read More …

ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢ ശ്രമം; എ എ റഹീം

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിനോ ഡി വൈ എഫ് ഐക്കോ ശത്രുതാ മനോഭാവമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എന്നാല്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. സമരക്കാര്‍ ഉന്നയിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢ Read More …

കാപ്പന് മൂന്ന് സീറ്റ് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി; പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും

തിരുവനന്തപുരം > യുഡിഎഫില്‍ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള് കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്ത്തയും മുല്ലപ്പള്ളി തള്ളി. കാപ്പന് കൈപ്പത്തി ചിഹ്നം നല്കുന്നതില് സന്തോഷമേയുള്ളുവെന്നും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ഘടകക്ഷിയാക്കുന്നതില് Read More …

വേണ്ടത് പുറം വാതില്‍ നിയമനമല്ല ചര്‍ച്ചകളിലൂടെയുള‌ള പരിഹാരം; മുല്ലപ്പള‌ളി

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിനു മുന്‍പിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെയുള‌ള സിപിഎം നേതാക്കളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രന്‍. യുവാക്കളുടെ ഇത്തരം സമരത്തെ പിന്തുണച്ച ചരിത്രമാണ് മുന്‍പ് സിപിഎമ്മിനുള‌ളത്. എന്നാല്‍ ഇപ്പോള്‍ നിയമന വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ തിരിയുകയാണ് സിപിഎം. മാത്രമല്ല അവരെ കലാപകാരികളായാണ് പാര്‍ട്ടി കാണുന്നത്. ധനകാര്യമന്ത്രി ഉള്‍പ്പടെ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള‌ളി പറഞ്ഞു. Read More …

കറുപ്പിനോട് പിണറായിക്ക് എന്താണ് ഇത്ര ദേഷ്യം; ചെന്നിത്തല

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിക്ക് മുമ്ബില്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നും ചെന്നിത്തല കോട്ടയത്ത് വ്യക്തമാക്കി. പിന്‍വാതില്‍ Read More …

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ Read More …

കെ-ഫോണ്‍ ആദ്യ ഘട്ട ഉദ്ഘാടനം നാളെ: കണക്ടിവിറ്റി ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കെ-ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ കണക്ടിവിറ്റി നല്‍കുന്നത് ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്. ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഊര്‍ജ സെക്രട്ടറി സൗരഭ് ജയിന്‍, ഐ.ടി Read More …

കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാന്‍, മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: എന്‍.സി.പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. മാണി സി കാപ്പന്റേത് കാലുമാറ്റമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കാലുമാറിപ്പോയവര്‍ക്ക് ഒരു വിലാസവും ഉണ്ടാകില്ല. കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാനാണ്. മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം, മാണി സി Read More …