ത്രിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ജവാദ് സരീഫ് കൂടിക്കാഴ്ച്ച നടത്തും. ഡല്‍ഹിയില്‍ വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുമായി നാളെ മൂന്നരയോടെയാണ് ജവാദ് സരീഫ് ഔദ്യോഗിക കൂടിക്കാഴ്ച്ച Read More …
