യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; അഞ്ചുപേര്‍ പിടിയില്‍
ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം കാണിച്ച അഞ്ചുപേര്‍ പോലീസ് പിടിയില്‍. സദാചാര ഗുണ്ടായിസത്തിന് ഇരയായ ശ്രീലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരില്‍ നിന്നും മോശം അനുഭവമുണ്ടായതായി ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പൊതുഇടം എന്റേതും എന്ന Read More …
