സിപിഎം ഓഫീസ് ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൂത്തുപറന്പ്: വേങ്ങാടിനടുത്ത് കുരിയോട് സിപിഎം ഓഫീസിനും അങ്കണവാടി കെട്ടിടത്തിനും നേരേ ആക്രമണം നടത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി . പടുവിലായിയിലെ സായൂജ് (26), പാതിരിയാട്ടെ കെ.നവജിത്ത് (25), ശങ്കരനല്ലൂരിലെ എം.കെ. നിധീഷ് (31), കുരിയോട് സ്വദേശികളായ രൂപേഷ് രാജ് (25) കെ.പി.പ്രഭുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സിപിഎം കുരിയോട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി Read More …
