തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല : കെ.സുധാകരന്‍

 തീരദേശപരിപാലന നിയമത്തിന്റെ പേരുപറഞ്ഞ് തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ഹിയറിങ്ങിനെക്കുറിച്ച്‌ ജനങ്ങള്‍ക്ക് വിവരംപോലും ലഭ്യമാക്കിയില്ല. ജനങ്ങള്‍ക്ക്‌ പറയാനുള്ളത് കേള്‍ക്കാന്‍ അധികൃതര്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങ് ജനങ്ങളെ അറിയിക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപമാണ്. തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍വരുന്ന കെട്ടിടങ്ങളും വീടുകളും ഏതൊക്കെയാണ് എന്നുള്ളത് Read More …

സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ബിജെപി

കൊച്ചി: ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ലെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പറഞ്ഞു. ഡിജിപി നിയമനം ഔദാര്യമല്ലെന്നും ചെന്നിത്തലയുടെത് മ്ലേച്ചം പരാമര്‍ശമാണെന്നും എംഎസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. Read More …

ഐ ഐ ഐ സിയിലെ കോഴ്സുകൾക്ക് ജനുവരി 10 വരെ അപേക്ഷിക്കാം

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കൊല്ലം ജില്ലയിൽ ചവറയിൽപ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്കൺസ്ട്രക്ഷനിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ജനുവരി 10 വരെ അപേക്ഷിക്കാം.എട്ടാം സ്റ്റാൻഡേർഡ് മുതൽ ബിടെക്, ബിരുദദാരികൾക്കു  വരെ വിവിധകോഴ്സുകളിലേക്കാണ് പ്രവേശനമുള്ളത് . മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ്കോഴ്സുകളുടെ കാലാവധി. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മന്റ് Read More …

വിലത്തകര്‍ച്ച; നീലഗിരിയിലെ തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയില്‍

ഗുണനിലവാരത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച തേയിലയായ നീലഗിരി തേയില ഇന്ന് പ്രതിസന്ധികളോട് മല്ലിടുകയാണ് . ആഗോളവിപണിയിലെ വിലത്തകര്‍ച്ചയാണ് പ്രതിസന്ധിക്കുള്ള കാരണം . ഇതോടെ ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന ചെറുകിട കര്‍ഷകരുടെ നിത്യജീവിതം താറുമാറായി . പലരും കൃഷി ഉപേക്ഷിച്ച്‌ മറ്റുമേഖലയിലേക്ക് ചേക്കേറി. 2000-ത്തില്‍ കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന പച്ചത്തേയിലയ്ക്ക് ഇപ്പോള്‍ ശരാശരി 11 രൂപ മാത്രമേ Read More …

ഹിന്ദു- ഹിന്ദുത്വ താരതമ്യ പട്ടികയുമായി ശശി തരൂര്‍

ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചൂണ്ടിക്കാണിക്കുന്ന താരതമ്യ പട്ടിക പങ്കുവെച്ചാണ് രണ്ടും തമ്മിലുള്ള വ്യത്യാസം ശശി തരൂര്‍ വിവരിക്കുന്നത്. ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിലുള്ള ആറ് വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി ഇനി നിങ്ങള്‍ ഹിന്ദുവോ ഹിന്ദുത്വവാദിയോ എന്ന് തരൂര്‍ ചോദിക്കുന്നു. ഹിന്ദൂയിസത്തിന്റെ വിപരീതപദം ഇസ്ലാമല്ല, ക്രൈസ്തവതയല്ല, സോഷ്യലിസമല്ല, അത് ഹിന്ദുത്വയാണ് എന്ന ആമുഖത്തോടെയാണ് പട്ടിക ആരംഭിക്കുന്നത്. 1. വിഭിന്നങ്ങളായ Read More …

മകരവിളക്ക്: അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ ഇവയൊക്കെ

ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ അധികൃതര്‍ അറിയിച്ചു.ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ – 9447029008ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് – 9952483096പമ്ബ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5203295സന്നിധാനം അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5202984നിലയ്ക്കല്‍ ബേസ്‌ക്യാമ്ബ് ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5205320പമ്ബ ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5203336സന്നിധാനം Read More …

കേരളത്തില്‍നിന്ന് പോയവരടക്കം ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകള്‍ കാബൂള്‍ ജയിലില്‍

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ,മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്‌. മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നുംകേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. Read More …

മലപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; ജില്ലാ കളക്ടര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം : മലപ്പുറത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ ജില്ലാ കളക്ടര്‍ക്കെതിരെ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിലപാടില്‍ ഗവര്‍ണറുടെ അനന്തിരവനായി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ജില്ലാ കളക്ടറുടെ ശ്രമമെന്ന് പി.വി.അന്‍വര്‍ ആരോപിച്ചു. മുന്‍ഗണനാക്രമം അട്ടിമറിച്ചു എന്നാരോപിച്ച്‌ കവളപ്പാറ നിവാസികളോടൊപ്പം എടക്കര ചെമ്ബന്‍കൊല്ലിയിലെ 35 വീടുകളുടെ നിര്‍മാണം പി.വി.അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു. മലപ്പുറം നിലമ്ബൂര്‍ എടക്കര Read More …