സമോവയില്‍ അഞ്ചാംപനി പടരുന്നു; മരണ സംഖ്യ 53 ആയി
അപിയ: പസഫിക് ചെറു ദ്വീപ് രാജ്യമായ സമോവയില്‍ അഞ്ചാംപനി പടരുന്നു. മരണസംഖ്യ 53 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 50 പേരും 15നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്ന് സമോവന്‍ സര്‍ക്കാര്‍ അറിയിച്ചു. അഞ്ചാംപനിയുടേതായി 3,700 കേസുകള്‍ ഇതുവരെ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം രണ്ട് Read More …
