യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗവും ശ്രമിക്കുന്നതായി കെ.സുരേന്ദ്രന്‍
കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിപി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പൊലിസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.അതേ സമയം കോഴിക്കോട്ടെ യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. ‘പ്രതികളെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്കും സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് Read More …
