മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നാദാപുരം: മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ നമ്ബിയത്താംകുണ്ട് എലാംപറമ്ബത്ത് റഫീഖ് (29) ആണ് സി.ഐ. എ.വി.ജോണിന്റെ വലയിലായത് . വളയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ Read More …

കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയകരം; ഐഎസ്‌ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഐഎസ്‌ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരിക്കല്‍ക്കൂടി ഐഎസ്‌ആര്‍ഒ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കോര്‍ട്ടോസാറ്റ്-3 ഉപഗ്രഹവും ഒപ്പം അമേരിക്കയുടെ ഒരു ഡസനിലധികം ചെറു ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്‌എല്‍വി-സി47ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ആര്‍ഒക്ക് അഭിനന്ദനങ്ങള്‍. അതിനൂതനമായ കോര്‍ട്ടോസാറ്റ്-3 ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ് ശേഷിയുള്ളതാണ്. Read More …

മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ കോടതിയില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനനെയാണ് പൂട്ടിയിട്ടത്. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ സ്ത്രീക്ക് പരിക്കേറ്റകേസിന്‍റെ വിചാരണക്കിടെ, കോടതിയില്‍ ഹാജരാകരുതെന്ന് ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരിക്കേറ്റ സ്ത്രീ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ Read More …

ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ 45,000 പേരുടെ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

പത്തനംതിട്ട : ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ബയോമെട്രിക് മസ്റ്ററിംഗ് ആരംഭിച്ച്‌ ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ 45,000 പേര്‍ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് ജില്ലയ്ക്ക് മസ്റ്ററിംഗിനായി അനുവദിച്ചിട്ടുള്ളത്. 1.8 ലക്ഷം പേരാണ് ജില്ലയില്‍ ആകെയുള്ളത്. അക്ഷയ സെന്ററുകള്‍ വഴിയാണ് മസ്റ്ററിംഗ് നടത്തുന്നത്. പുതുക്കിയ Read More …

ചോദ്യം ചെയ്യലിനോട് ജോളി ശരിയായി സഹകരിക്കുന്നില്ല! തെളിവെടുപ്പിനിടെ ക്ഷീണിക്കുമ്ബോള്‍ വിശ്രമവും

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​റു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി (47)യെ ​ഇ​ന്ന​ലെ താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​രെ ഒ​രു ദി​വ​സ​ത്തേ​ക്ക് കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​ന്ന് രാ​വി​ലെ 11 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. Read More …

മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞതോടെ തകര്‍ന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ! ഒടുവില്‍ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് ഭര്‍ത്താവ്

വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി Read More …

ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ജനുവരി രണ്ടിന് ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരും കൂടെയുണ്ടാകുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാകും ശബരിമല ദര്‍ശനത്തിന് പോവുകയെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത Read More …

ഷഹ്​ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സുല്‍ത്താന്‍ ബ​േത്തരിയിലെ സര്‍വജന സ്​കൂള്‍ അഞ്ചാംക്ലാസ്​ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്ബുകടിയേറ്റു​ മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സസ്​പെന്‍ഷനിലായ സ്​കൂള്‍ ഹെഡ്​മാസ്​റ്റര്‍ കെ.കെ. മോഹനന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരാണ്​ ജാമ്യാപേക്ഷ നല്‍കിയത്​. ഹൈകോടതി ഇന്ന്​ തന്നെ ഹരജി പരിഗണിക്കും. ഷഹലയുടെ മരണത്തെ തുടര്‍ന്ന്​ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക്​ അധ്യാപകര്‍ക്കും ആശുപത്രിയിലെ ഡോ. Read More …