ബി​ന്ദു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തു തെ​ളി​യി​ക്കൂ ; സുരേന്ദ്രനെ വെല്ലുവിളിച്ച്‌ മന്ത്രി എകെ ബാലന്‍

തി​രു​വ​ന​ന്ത​പു​രം : ബി​ന്ദു അ​മ്മി​ണി​യു​മാ​യി താ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ബി​ജെ​പി നേ​താ​വ് കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. നാ​ഥ​നി​ല്ലാ​ത്ത ക​ല്ലു​വെ​ച്ച നു​ണ​ക​ള്‍ നാ​ണ​മി​ല്ലാ​തെ പ്ര​ച​രി​പ്പി​ക്കു​ന്ന ഫാ​സി​സ്റ്റ് രീ​തി​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ബി​ന്ദു അ​മ്മി​ണി ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റാ​ന്‍ പോ​യ​തെ​ന്ന് വ​രു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ച​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. 2019 Read More …

തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്

പമ്ബ: ശബരിമല സീസണ്‍ ആരംഭിച്ച്‌ പത്തുദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ നാലരലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇനിയും തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ അയവു വരുത്തിയതോടെ സന്നിധാനത്ത് പ്രതിഷേധക്കാരും കുറഞ്ഞു. അതേസമയം ശബരിമല Read More …

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി : എയര്‍ ഇന്ത്യയുമായി ധാരണയായി

•ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സര്‍ന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമായി ധാരണാപത്രം ഒപ്പ് വച്ചു. വിദേശ രാജ്യങ്ങളില്‍ Read More …

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യുന്നതും ചുമതലയാണ്; ഓര്‍മ്മിപ്പിച്ച്‌ പ്രധാനമന്ത്രി

ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നതും, കൃത്യസമയത്ത് ടാക്‌സ് അടയ്ക്കുന്നതും, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും, വോട്ട് ചെയ്യുന്നതുമെല്ലാം രാജ്യത്തോടുള്ള പൗരന്റെ ചുമതലകളില്‍ പെടുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ാമത് ഭരണഘടനാ ദിനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭരണഘടനാ ചുമതലകള്‍ക്കായി അദ്ദേഹം സംസാരിച്ചത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത Read More …

സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്ബ് കടിയേറ്റു, ചാലക്കുടിയില്‍ അഞ്ചാം ക്ലാസുകാരന്‍ ആശുപത്രിയില്‍

തൃശൂര്‍: ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്ബു കടിയേറ്റു. കുട്ടിയെ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറോള്‍ഡിനാണ് (9) പാമ്ബ് കടിയേറ്റത്. വിഷബാധയുണ്ടോയെന്ന് അറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നു പ്രാഥമിക വിവരം. തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി Read More …

ഷഹ്‌ല ഷെറിന്റെ മരണം : അടച്ചിട്ടിരുന്ന സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു

വയനാട്‌ : ക്ലാസ് മുറിയില്‍ വെച്ച്‌ വിദ്യാര്‍ഥിനി പാമ്ബുകടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.അടുത്തയാഴ്ച പരീക്ഷകള്‍ ആരംഭിക്കുന്നത് പരിഗണിച്ചാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്. ഷഹ്‌ല ഷെറിന്റെ മറക്കാനാകാത്ത ഓര്‍മ്മകളുമായാണ് അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സര്‍വജന ഹയര്‍ Read More …

മരട് ഫ്ളാറ്റ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം!

കൊച്ചി: മരട് ഫ്ളാറ്റ് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ച്‌ മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെയാണ് ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസിനും മൂന്നാം പ്രതി മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ പ്രസിഡന്റ് പി.ഇ ജോസഫിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. Read More …

വൈദ്യുതി ലാഭിക്കുകയെന്നത് അതിപ്രധാനം: മന്ത്രി എം.എം മണി

വൈദ്യുതോര്‍ജം ലാഭിക്കുകയെന്നത് അതിപ്രാധാനമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂളില്‍ നല്ല പാഠത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഊര്‍ജ്ജ സംരക്ഷണ പദ്ധതി ‘ഉജ്ജ്വല 2K19‌ ‘ യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിനും സാമൂഹ്യ പുരോഗതിക്കും ഊര്‍ജം ഒഴിവാക്കാനാകില്ല. ഊര്‍ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ Read More …