ആറുകിലോ കഞ്ചാവുമായി യുവതി പിടിയില്‍

തൃശൂര്‍: ആറുകിലോ കഞ്ചാവുമായി കഞ്ചാവ് റാണി പൊലീസ് പിടിയിലായി. ആല്‍ത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന ശ്രീദേവിയാണ് (39) ആണ് അറസ്റ്റിലായത്. ഒന്നര വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം കേന്ദ്രീകരിച്ച്‌ വ്യാപകമായ രീതിയില്‍ വിതരണവും വില്‍പനയും നടത്തി വരികയായിരുന്നു.

മത്സ്യബന്ധന നിരോധനം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ധനസഹായവും

തിരുവനന്തപുരം: മത്സ്യബന്ധന നിരോധനം നിലനിന്നിരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷനു പുറമേ 32 കോടി രൂപയുടെ ധനസഹായ വിതരണത്തിനും ഉത്തരവായതായി എന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഓരോ കുടുംബത്തിനും സൗജന്യ റേഷനും പരമാവധി 2000 രൂപ വീതം വിതരണം ചെയ്യുന്നതിനുമാണ് തീരുമാനമായത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് 32 Read More …

വി​വാ​ദ ലേ​ഖ​നം; ചീ​ഫ് സെ​ക്ര​ട്ട​റി​യെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​നെ​യും യു​വാ​ക്ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും ന്യാ​യീ​ക​രി​ച്ചു ലേ​ഖ​ന​മെ​ഴു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​നം എ​ഴു​തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലേ​ഖ​ന​ത്തി​ലേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മാ​വോ​യി​സ്റ്റു​ക​ള്‍ തീ​വ്ര​വാ​ദി​ക​ള്‍ ത​ന്നെ​യെ​ന്നും ജ​നാ​ധി​പ​ത്യ Read More …

യു.എ.പി.എ; വിദ്യാര്‍ഥികളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ ജാമ്യത്തിനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസ് ഉണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചചമച്ചതാണെന്നും താഹയുടെ കുടുംബം പറഞ്ഞു. കുറ്റസമ്മതം നടത്തിയെന്ന എഫ്‌ഐആറും തെളിവുകളും നിര്‍ണായകമായി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. Read More …

പച്ചക്കറി വില കുതിച്ചുയരുന്നു

വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു .കനത്ത മഴമൂലം ഉത്‌പാദനത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള കാരണം . നെല്ലിക്കയുടെ വില ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക്‌ 50 രൂപയുണ്ടായിരുന്ന നെല്ലിക്ക ഇപ്പോള്‍ നൂറുരൂപയ്ക്ക് മൂന്നുകിലോ വരെ ലഭിക്കും. അതേസമയം , സവാളയുടെ വില കുത്തനെ കൂടി. കഴിഞ്ഞയാഴ്ച സവാള കിലോയ്ക്ക് 40 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ Read More …

മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കില്ലന്ന് സോണിയാ ഗാന്ധി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ്പവാറും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയുടെ നിലപാട് പ്രഖ്യാപനം. Read More …

ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. കുരമ്ബാല ആരതി ഭവനത്തില്‍ രാജേഷ് (34), കുരമ്ബാല കളീക്കല്‍തുണ്ടില്‍ വീട്ടില്‍ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാന്‍ എത്തിയ യുവാക്കള്‍ ഞായറാഴ്ച വൈകിട്ട് Read More …

ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി!! വാങ്ങിയത് നോട്ട് നിരോധന കാലത്ത്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ 1500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. നോട്ട് നിരോധന കാലത്താണ് ശശികല സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി അറിയിച്ചു. 2016 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കളില്‍ ഏറെയും ശശികല സ്വന്തമാക്കിയത്. ചെന്നൈയിലെ ഒരു മാള്‍, പുതുച്ചേരിയിലുള്ള Read More …