സാങ്കേതിക പരിമിതികളെല്ലാം പരിഹരിച്ചു; കരിപ്പൂരില്‍ പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കുന്നില്ല

 വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള സാങ്കേതിക പരിമിതികളെല്ലാം പരിഹരിച്ചിട്ടും പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കാതെ കരിപ്പൂരിനെ അവഗണിക്കുന്നു. സ്വകാര്യപങ്കാളിത്തമുളള വിമാനത്താവളങ്ങള്‍ക്കു വേണ്ടി കരിപ്പൂരിനെ തഴയുന്നുവെന്നാണ് ആക്ഷേപം. ഏതു പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളെ പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍റിങ് സംവിധാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സജ്ജമാണ്. വിവിധ കമ്ബനികളുടെ വലിയ വിമാനങ്ങള്‍ നിലവില്‍ കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. കമ്ബനികള്‍ക്ക് Read More …

ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാര്‍ ആലഞ്ചേരിയെ കൂടാതെ മുമ്ബ് സാമ്ബത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. അലക്സിയന്‍ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് Read More …

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി അധികാരമേറ്റു

ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഐസോളിലെ രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി നേതാവ് എംടി രമേശ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ദേശിയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് Read More …

അയോധ്യ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം; അതീവ ജാഗ്രത നിര്‍ദേശം : സുരക്ഷ കര്‍ശനമാക്കി

ന്യൂ ഡല്‍ഹി : അയോധ്യ ലക്ഷ്യമിട്ടു പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയെന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗം. നേപ്പാള്‍ വഴി യുപിയില്‍ ഏഴ് തീവ്രവാദികള്‍ പ്രവേശിച്ചെന്ന വിവരങ്ങളാണ് പുറത്തു വിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോധ്യ കേസ് വിധി വരാനിരിക്കെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. ഏഴ് അംഗങ്ങളുളള സംഘമാണ് പ്രധാനമായും ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന Read More …

ഡ​ല്‍​ഹി​യി​ല്‍ നീ​തി തേ​ടി “നീ​തി​പാ​ല​ക​രു​ടെ’ പ്ര​തി​ഷേ​ധം; അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. കോ​ട​തി​യി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി. അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണു പോ​ലീ​സു​കാ​രു​ടെ സ​മ​രം. ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സു​കാ​ര്‍ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ച​ത്. ക​റു​ത്ത റി​ബ​ണ്‍ Read More …

വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ എന്ന വാ​ദ​ത്തി​ലുറച്ച്‌ ; സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: അട്ടപ്പാടിയില്‍ മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യല്‍ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സി​പി​ഐ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ ത​ന്നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. സ്ഥ​ല​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​മെ​ല്ലാം ഇ​തു ത​ന്നെ​യാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യുഎപിഎ അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍; വിധി നാളെ

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും Read More …

ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി; വര്‍ഗ്ഗീയ ലഹളക്കുള്ള ശ്ര​മ​മെ​ന്ന് പോലീസ്

കണ്ണൂര്‍: ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി. ത​​ളി​​പ്പ​​റ​​മ്ബ് രാ​​ജ​​രാ​​ജേ​​ശ്വ​​ര ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഉ​​പ​​ക്ഷേ​​ത്ര​​മാ​​യ അ​​ര​​വ​​ത്ത് ഭൂ​​ത​​നാ​​ഥ ക്ഷേ​​ത്ര​​ത്തി​​നു മു​​ന്നി​​ലാ​​ണ് ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ നാ​​ലോ​​ടെ പ്ലാ​​സ്റ്റി​​ക് ചാ​​ക്കി​​ലാ​​ക്കി​​യ ആ​​ട്ടി​​ന്‍​കു​​ട്ടി​​യു​​ടെ ജ​​ഡം ക​​ണ്ടെ​​ത്തി​​യ​​ത്. സ്ഥ​​ല​​ത്തെ​​ത്തി​​യ ക്ഷേ​​ത്രം ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ആ​​ടി​​നെ ഉ​​ട​​ന്‍ മ​​റ​​വു​​ചെ​​യ്തു. പു​​ണ്യാ​​ഹ​​വും മ​​റ്റ് ശു​​ദ്ധി​ക്രി​​യ​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​മാ​ണ് ക്ഷേ​​ത്ര​​ന​​ട തു​​റ​​ന്ന​ത്. വി​​വ​​രം നാ​​ട്ടി​​ല്‍ പ​​ര​​ന്ന​​തോ​​ടെ ഭ​​ക്ത​​ജ​​ന​​ങ്ങ​​ളും ബി​​ജെ​​പി, Read More …