സംസ്ഥാനത്ത് അതി നൂതന വിദ്യാഭ്യാസം നടപ്പിലാക്കും : മന്ത്രി സി. രവീന്ദ്രനാഥ്
കേരളത്തില്‍ അതി നൂതന വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് . പാറശാല നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളെ സമ്ബൂര്‍ണ ഡിജിറ്റലാക്കിയതിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ വിദ്യാഭ്യാസം ലോകത്തിനു തന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ് . ജനങ്ങളുടെ മുന്നിട്ടറങ്ങലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ജനകീയ വിദ്യാഭ്യാസമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. അതില്‍ ആധുനികതയും Read More …
