ജോലിയിലേക്ക് മടങ്ങൂ, ഇല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയൂ; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ താക്കീത്

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റല്‍ മുറി ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എസ്.എസ്.കെ.എം സന്ദര്‍ശിച്ചതിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ പുറത്തുനിന്നുള്ളവരാണ്. അവരാരും ഡോക്ടര്‍മാരല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ Read More …

മലയാലപ്പുഴ ക്ഷേത്രത്തിലെ അക്രമം; പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തില്‍ അക്രമം നടത്തിയ കേസില്‍18 പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേര്‍ക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളില്‍ 17 പേരെ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, Read More …

കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ചര്‍ച്ച

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന കോന്നിയില്‍ മുതിര്‍ന്ന നേതാവിനെത്തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറാണ് ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. പത്തനംതിട്ട ലോക്‌സഭാ Read More …

ഇ​സ്ര​യേ​ലി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

തെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ തെ​ല്‍ അ​വീ​വി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജെ​റോം അ​ര്‍​ത​ര്‍ ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നേ​വ് ഷാ​നാ​ന്‍ സ്ട്രീ​റ്റി​ലെ താ​മ​സ​സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് ജെ​റോ​മി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ജെ​റോ​മി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മ​ല​യാ​ളി​യാ​യ പീ​റ്റ​ര്‍ സേ​വ്യ​ര്‍ (60) ഇ​ച്ചി​ലോ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.  സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രാ​യ Read More …

റിയാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍; പരീക്ഷ അവതാളത്തിലായി വിദ്യാര്‍ത്ഥികള്‍

റിയാദ്: പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യയുടെ റീഷെഡ്യൂളിങ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ഇന്ത്യ വിമാനം മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് 3.45ന് കൊച്ചിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച വൈകീട്ടോടെ മാത്രമെ പുറപ്പെടൂ. നാട്ടില്‍ തിങ്കളാഴ്ച പരീക്ഷ എഴുതേണ്ട കുട്ടികള്‍ ഇതോടെ ആശങ്കയിലായി. ചൊവ്വാഴ്ച പുറപ്പെടുന്ന മുബൈ വിമാനത്തിലെ യാത്രക്കാരേയും Read More …

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച്‌ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി രംഗത്ത് എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോഡി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനെതിരെയാണ് മോഡി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ Read More …

വ്യാജ നിയമബിരുദം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജ നിയമബിരുദം ഉപയോഗിച്ച്‌ നെയ്യാറ്റിന്‍കരയിലും മറ്റു കോടതികളിലും പ്രാക്ടീസ് നടത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി എം ജെ വിനോദിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് തള്ളിയത്.. ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

വിശ്വാസികളെ തിരികെ പിടിക്കാന്‍ സിപിഎം

 കേരളത്തില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ടും മുന്‍കാലങ്ങളില്‍ ലഭിച്ചിരു ന്യൂനപക്ഷവോട്ടും തിരിച്ചു കൊണ്ടുവരാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്ബ് നഷ്ടമായ വോട്ടുകള്‍ തിരിച്ച്‌ പിടിക്കുതിന് ആവശ്യമായ നടപടികള്‍ കേരള ഘടകം തീരുമാനിച്ച്‌ നടപ്പിലാക്കണം. വിശ്വാസി ന്യൂന പക്ഷ വോട്ടുകള്‍ക്കൊപ്പം കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളും നഷ്ടമായെന്ന് കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് മുമ്ബില്‍ കൃത്യമായ Read More …