രാജി വാര്‍ത്ത തള്ളി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാജ്നാഥ് സിംഗ് രംഗത്ത് . ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് രാജ്നാഥ് സിംഗിന്റെ ഓഫീസ് വ്യക്തമാക്കി. രണ്ടാം മന്ത്രി സഭയില്‍ പുതുതായി അഞ്ചു കാബിനറ്റ് സമിതികളാണ് മോദി പ്രഖ്യാപിച്ചത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ Read More …
