മലയാളി യുവാവ് ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

സലാല: മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍. ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന വിജയകുമാറിനെയാണ് ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊല്ലം ചവറ സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയകുമാറിനെ കണ്ടെത്തിയത്. അവിവാഹിതനാണ്. സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താമസ സ്ഥലത്താണ് Read More …

സ്വര്‍ണവില കുതിക്കുന്നു; പവന് 25,200 രൂപ

കൊച്ചി: ആ​ഗോള സാമ്ബത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ‌്ച പവന‌് കാല്‍ ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച‌് വെള്ളിയാഴ‌്ച 25,200 രൂപയായി. രാവിലെ ഇത‌് 25,440 രൂപ വരെ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ അല്‍പം കുറയുകയായിരുന്നു. ചിങ്ങത്തില്‍ വിവാഹ സീസണ്‍ അടുക്കുമ്ബോഴേ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ യുഎസ് Read More …

ചുവപ്പ് നാട ഒഴിവാക്കണം,അര്‍ഹരെ അനാവശ്യമായി നടത്തരുത്: മുഖ്യമന്ത്രി

ചുവപ്പുനാട ഒഴിവാക്കണമെന്നും അര്‍ഹരെ അനാവശ്യമായി നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജന സേവനത്തിനുള്ളതാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സിവില്‍ സര്‍വ്വീസ് ഇന്നത്തെ രീതിയില്‍ ശക്തമാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നും അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഒരു വിഭാഗം പുലര്‍ത്തുന്ന ഭരണ നിര്‍വ്വഹണത്തിലെ ദുഷിപ്പുകള്‍ സര്‍ക്കാരോ,ജനങ്ങളോ ആഗ്രഹിക്കുന്നതല്ല. ഹരിപ്പാട് റവന്യൂ ടവറിന്റേയും പൊലീസ് പാര്‍പ്പിട Read More …

കര്‍ഷകരെ കൂട്ട ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം : ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എം പി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കടാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറൊട്ടോറിയത്തിനു റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ഷകരെ കൂട്ടത്തോടെ വീണ്ടും ആശയ കുഴപ്പത്തിലാക്കുമെന്നും കര്‍ഷകര്‍ക്കും കടംകൊണ്ട് വലഞ്ഞവര്‍ക്കും ആശ്വാസം ലഭിക്കുന്നതിനായി റിസേര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിലാണ് ഡീന്‍ വിഷയം സഭയുടെ Read More …

രാജു നാരായണ സ്വാമി വിവാദം ; സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കൊച്ചി: രാജു നാരായണ സ്വാമി വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമി ഐഎഎസിനെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി . നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള Read More …

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം.പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമലയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് Read More …

വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്സിനെയും മകനെയും പരിക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നഴ്സിന്റെ നില ഗുരുതരമാണ്.  ആന്‍ട്രിം ആശുപത്രിയിലെ നഴ്സുമാര്‍ Read More …

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണം; പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രംഗന്‍ ഗോഗോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനാന്ത്രിക്ക് കത്തയച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 അകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 43ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് ഇക്കാര്യം അവശ്യപെട്ട് കത്തയച്ചത്. സുപ്രിം കോടതിയില്‍ 58,669 കേസ് കളും ഹൈ കോടതികളില്‍ 43 ലക്ഷം Read More …