നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും ക്യൂവില്‍ കണ്ടോ? പ്രിയങ്ക ഗാന്ധി
അമ്ബാല: മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അമ്ബാലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. “ഒരു ബിജെപി നേതാവിനെയോ, ധനികനെയോ നിങ്ങള്‍ ക്യൂവില്‍ കണ്ടോ?” എന്നായിരുന്നു ജനങ്ങളോട് പ്രിയങ്കാ ഗാന്ധി ചോദിച്ചത്. “ബിജെപിയുടെ സീനിയര്‍ നേതാക്കള്‍ അമേരിക്കയില്‍ പോകാറുണ്ട്. ജപ്പാനില്‍ പോകാറുണ്ട്. പാക്കിസ്ഥാനില്‍ പോയി Read More …
