ജ​മ്മു​കാ​ഷ്മീ​രീ​ല്‍ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു. ഷോ​പ്പി​യാ​നി​ലെ സെ​യി​ന്‍​പോ​റ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി പുഷ്പകുമാറിന്‍റെ കൊലപാതകത്തില്‍ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ അപ്പുറോയി അറസ്റ്റില്‍. ബംഗളുരു വൈറ്റ് ഫീല്‍ഡില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരി ശങ്കര്‍ വ്യക്തമാക്കി. ഏപ്രില്‍ 16നാണ് പുഷ്പകുമാര്‍ സൈബി എന്ന പുഷ്പകുമാര്‍ കൊല്ലപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് എതിര്‍വശത്തെ Read More …

കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ല്‍: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് വി​ല്ലേ​ജി​ല്‍ 15 ഏ​ക്ക​ര്‍ നി​ലം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​ന്‍ അ​നു​വ​ദി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വത്തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ത​ല്ക്കാ​ലം അ​നു​മ​തി മ​ര​വി​പ്പി​ച്ച​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തി​നു Read More …

കോഴിക്കോട് – കണ്ണൂര്‍ – ദില്ലി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ബഹളം വെച്ച്‌ യാത്രക്കാര്‍; ഒടുവില്‍ പകരം വിമാനം

 കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ദില്ലിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏര്‍പ്പാടാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച്‌ ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. Read More …

മു​ര​ളീ​ധ​ര​ന്‍ ന​ക്ക​ലു​ക​ള്‍ ക​ണ്ടും, അ​നു​ഭ​വി​ച്ചും വ​ള​ര്‍​ന്ന പു​ത്ര​ന്‍; പ​രി​ഹ​സി​ച്ച്‌ എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​രു​പ്പു ന​ക്കു​ന്ന ജോ​ലി​യാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ചെ​യ്യു​ന്ന​തെ​ന്നു പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. പി​താ​വാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ ഭ​ര​ണ​കാ​ല​ത്തു ന​ട​ന്നി​രു​ന്ന ന​ക്ക​ലു​ക​ള്‍ ക​ണ്ടും, അ​നു​ഭ​വി​ച്ചും വ​ള​ര്‍​ന്ന പു​ത്ര​നാ​ണ് മു​ര​ളീ​ധ​ര​ന്‍ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​ധി​ക്ഷേ​പം.  എം.​എം മ​ണി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം: Read More …

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ല; പൂരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായി നടത്തും; വനംമന്ത്രി

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് നല്‍കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൃശ്ശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ നടത്താനാണ് Read More …

സോനയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി

തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന 6 വയസ്സുകാരിയുടെ ചികിത്സയ്ക്കുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. പട്ടിക്കാട് എടപ്പലത്തെ ബാബു ലീന ദമ്ബതികളുടെ മകള്‍ സോനമോളുടെ ചികിത്സയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ മാര്‍ച്ച്‌ 18നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച Read More …

“കാവല്‍ക്കാരന്‍ കള്ളനാണ്’, കോടതിയലക്ഷ്യ ഹര്‍ജി: രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി കള്ളന്‍ ആണെന്ന് സുപ്രീം കോടതിയും അംഗീകരിച്ചെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു. കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം എന്നും രാഹുല്‍ ഗാന്ധി സത്യവാങ് മൂലത്തില്‍ ആവശ്യപ്പെട്ടു