കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ 29ന് യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ മുപ്പതാം തീയതിയോടെ ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് പതിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ Read More …

മലപ്പുറത്ത് എസ്ഡിപിഐ-ലീഗ് സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

മലപ്പുറം: തിരൂരില്‍ മുസ്‌ലിം ലീഗ് എസ്ഡിപിഐ സംഘര്‍ഷം. രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. തിരൂര്‍ പറവണ്ണയില്‍ ആണ് സംഘര്‍ഷം. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത് ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനം

റിയാദ്: മലപ്പുറം മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌, കുഞ്ഞാലിക്കുട്ടിയുടെ മനം കവര്‍ന്ന ആ കുട്ടികള്‍ക്ക് പ്രവാസികളുടെ സമ്മാനം. കെഎംസിസി പ്രവര്‍ത്തകരാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. കൂടാതെ ഇവര്‍ക്ക് സൈക്കിള്‍ സമ്മാനിക്കുമെന്ന് മക്കയിലെ കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു. മതിലില്‍ പോസ്റ്ററൊട്ടിക്കാന്‍ കുടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ പുറത്ത് കയറിനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം Read More …

ബി​ജെ​പി ജ​യി​ച്ചാ​ല്‍ രാ​ഹു​ല്‍ മാ​ത്രം ഉ​ത്ത​ര​വാ​ദി; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ര്‍​ശ​നം തൊ​ടു​ത്ത് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ രാ​ഹു​ലാ​കും അ​തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഏ​ക​ത​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു. മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നെ ത​ട​യാ​ന്‍ ഞ​ങ്ങ​ള്‍ എ​ന്തും ചെ​യ്യും. ഏ​തു മ​ഹാ​സ​ഖ്യ​ത്തെ​യും എ​എ​പി പി​ന്തു​ണ​യ്ക്കും. Read More …

സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: ബി​ജെ​പി വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് മ​റി​ച്ചെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. സി​പി​മ്മി​ന്‍റെ ആ​രോ​പ​ണം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു​ള്ള മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​പ്പാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു.  കേ​ര​ള​ത്തി​ല്‍ സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണ​ക്കാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പോളിങ് സാമഗ്രികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി

റാന്നി: റാന്നി മണ്ഡലത്തിലെ വോട്ടിങ് മെഷീനടക്കമുള്ള പോളിങ് സാമഗ്രികള്‍ റാന്നി സെന്റ് തോമസ് കോളേജില്‍നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി. സ്ഥലത്ത് ക്യാമ്ബ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണിത് സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, റാന്നി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറോട് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ Read More …

വടകരയിലും കോഴിക്കോട്ടും വോട്ടു കച്ചവടം നടന്നെന്ന് സിപിഎം

കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു കച്ചവടം നടത്തുവെന്ന് സംശയിക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കുകയാണ് ചെയ്തത്. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണ് ഇടത് Read More …

മുഖ്യമന്ത്രിയ്ക്ക് നിരാശ; മാധ്യമങ്ങളോട് തട്ടിക്കയറിയ സംഭവത്തില്‍ പ്രതികരിച്ച്‌ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിരാശയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നിരാശ കാരണമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞതെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയെ നിരാശനാക്കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വീണ്ടും കയര്‍ത്ത് സംസാരിച്ചത്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ Read More …