ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടര്‍ നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു Read More …
