ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെ അറസ്‌റ്റ്‌ ചെയ്യണം: പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി> ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു.  പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിളിച്ചു വരുത്തി ഹൈബി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ഹൈബി ഈഡന്‍ സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഹര്‍ജി പറയുന്നു.  എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വെച്ച്‌ 9–9–2011 നാണ് ഹൈബി യുവതിയെ ബലാല്‍സംഗം ചെയ്‌തതെന്നും പരാതിയില്‍ പറയുന്നു.

പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ല, ബാ​ക്ക് ആ​ണ് പ​ഥ്യം: എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: നി​റ​ത്തി​ന്‍റെ പേ​രി​ല്‍ അ​ധി​ക്ഷേ​പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പി​ന് അ​തേ ഭാ​ഷ​യി​ല്‍ മ​ന്ത്രി എം.​എം മ​ണി​യു​ടെ മ​റു​പ​ടി. പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ലെ​ന്നും ബാ​ക്ക് ആ​ണ് പ​ഥ്യ​മെ​ന്നും മ​ണി തി​രി​ച്ച​ടി​ച്ചു.  പ്ര​ള​യ​ത്തി​നു കാ​ര​ണ​ക്കാ​ര​ന്‍ ബ്ലാ​ക്ക് മ​ണി​യാ​ണെ​ന്നാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ​രാ​മ​ര്‍​ശം. നി​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന് ശ​ക്ത​മാ​യ വി​മ​ര്‍​ശ​മാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി Read More …

രാഹുല്‍ ഗാന്ധിയെ ഭയക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയക്കുന്നില്ലൈന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്‍റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അബുദാബിയില്‍ ഇടിമിന്നലില്‍ അപൂര്‍വ ഇനത്തില്‍പെട്ട 20 മില്യണ്‍ ദിര്‍ഹം വിലയുള്ള 50 പക്ഷികള്‍ ചത്തു; ഫാം ഉടമയ്ക്ക് നഷ്ടമായത് 40കോടി

അബുദാബി: അബുദാബിയില്‍ ഇടിമിന്നലില്‍ അപൂര്‍വ ഇനത്തില്‍പെട്ട 20 മില്യണ്‍ ദിര്‍ഹം വിലയുള്ള 50 പക്ഷികള്‍ ചത്തു. ഇതോടെ ഫാം ഉടമയ്ക്ക് നഷ്ടമായത് 40കോടി. അബുദാബിയിലെ അല്‍ ദഫ്ര ഏരിയയില്‍ ഞയറാഴ്ച രാവിലെയാണ് സംഭവം. ഫാം ഉടമയായ ഖല്‍ഫാന്‍ ബിന്‍ ബുട്ടി അല്‍ ഖുബൈസിയുടെ അല്‍ ബയാനിലെ ഫാമിലാണ് ഒരൊറ്റ ഇടിമിന്നലില്‍ ഇത്രയും പക്ഷികള്‍ ചത്തൊടുങ്ങിയത്.  നിരവധി Read More …

ബോം​ബ് ഭീ​ഷ​ണി; മും​ബൈ​യി​ല്‍​നി​ന്നു​ള്ള വി​മാ​നം സിം​ഗ​പ്പൂ​രി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

സിം​ഗ​പ്പൂ​ര്‍: പ​റ​ക്കു​ന്ന​തി​നി​ടെ പൈ​ല​റ്റി​ന് ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തോ​ടെ സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം സിം​ഗ​പ്പൂ​രി​ലെ ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. മും​ബൈ​യി​ല്‍​നി​ന്നും 263 യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന എ​സ്ക്യൂ 423 വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.  എ​ന്നാ​ല്‍ പി​ന്നീ​ട് പരിശോധനയില്‍ ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ന് ​ആ​ണ് വി​മാ​നം മും​ബൈ​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട​ത്. പ​റ​ന്നു​യ​ര്‍​ന്ന​തി​നു ശേ​ഷ​മാ​ണ് Read More …

കാന്‍സറിനു മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി

കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ സന്തോഷങ്ങളോടെയാണു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദനയനുഭവിക്കുന്ന കോടിക്കണക്കായ ആളുകള്‍ക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാന്‍ വകതരുന്നുണ്ട്. ഇത് കേരളത്തിന്റെ യശസ്സ് ലോകരംഗത്ത് Read More …

തെരഞ്ഞെടുപ്പ്; രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രം രാഹുല്‍ വയനാട് പരിഗണിക്കുമെന്ന്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. എന്നാല്‍ രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രമായിരിക്കും രാഹുല്‍ വയനാട് പരിഗണിക്കുകയുള്ളൂവെന്നും ഒരിടത്താണെങ്കില്‍ അമേഠിയിലായിരിക്കും മത്സരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് കോടതി അനുമതി നല്‍കി

ജയ്പുര്‍: വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് രാജസ്ഥാന്‍ കോടതി അനുമതി നല്‍കി. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. മൊയ്‌നുദ്ദീന്‍ അബ്ബാസി എന്നയാളാണ് പരാതിക്കാരന്‍. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് Read More …