പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. 49 ​സൈ​നി​ക​രു​ടെ ജീ​വ​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​രി​യാ​യ സ​മ​യ​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭീ​ക​ര​ത​യെ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല. മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ന്‍ ന​ല്‍​കി​യ സൈ​നി​ക​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് പാ​ര്‍​ട്ടി​യെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പെരിയ ഇരട്ടക്കൊല: വകതിരിവില്ലെങ്കില്‍ തിരുത്തണമെന്ന് സിപിഎമ്മിനോട് റവന്യൂ മന്ത്രി

കാസര്‍കോട്:  കാസര്‍കോട് പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ വിമര്‍ശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വകതിരിവില്ലെങ്കില്‍ തിരുത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇ ചന്ദ്രശേഖരന്റെ പ്രസ്താവന. എവിടെയാണോ വകതിരിവില്ലായ്മ ഉണ്ടായത് അവിടെ തിരുത്തല്‍ വേണം. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ മന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമെന്നും പ്രദേശത്ത് നേരത്തെ ഏതെങ്കിലും Read More …

മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി അന്തരിച്ചു

മക്ക : ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയില്‍ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കല്‍ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. മക്കയില്‍ കബറടക്കും. മക്കള്‍: അനസ്, അന്‍വര്‍ഷാ, ഷെറീന്‍. മരുമകന്‍: ഷാഹുല്‍.

കൊലപാതകം നടത്തി കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടി; ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പളളി

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്ബി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം Read More …

ഹര്‍ത്താലനുകൂലികള്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് എംഎല്‍എ തുറന്നു; കമിതാക്കള്‍ക്ക് പ്രണയസാഫല്യം

മലപ്പുറം: ഹര്‍ത്താലനുകൂലികള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിയതോടെ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് വി അബ്ദുറഹിമാന്‍ എം എല്‍ എയുടെ സഹായം. പ്രതിഷേധക്കാരുമായുള്ള എം എല്‍ എയുടെ സമവായത്തില്‍ മലപ്പുറം താനൂരില്‍ സബിലാഷും മെറിനും വിവാഹിതരായി. മലപ്പുറം താനൂര്‍ സ്വദേശി സബിലാഷും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മെറിനും ആറുവര്‍ങ്ങളായി പ്രണയത്തിലാണ്. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് മെറിന്‍. Read More …

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ട് പേര്‍ കസ്റ്റ‌ഡിയില്‍

കാസര്‍ഗോഡ്: കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തില്‍ ഡി.ജി.പി കര്‍ണാടക പൊലീസിനോട് സഹായം തേടിയിരുന്നു. തുടര്‍ന്ന് പൂര്‍ണ പിന്തുണ നല്‍കാമെന്ന് Read More …

കൊലപാതകം ആസൂത്രിതം: പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം ആസൂത്രിതമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കൊലപാതക രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയും. ഷൂക്കൂര്‍ കൊലപാതകത്തിന്റെ ചൂടാറും മുന്‍പാണ് കാസര്‍കോട് സംഭവം. കാസര്‍കോട് കൊലപാതകങ്ങളുടെ കാരണം സിപിഎം വ്യക്തമാക്കണം. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന കൊലപാതകങ്ങളില്‍ ഭൂരിപക്ഷത്തിലും സിപിഎമ്മാണ് പ്രതി സ്ഥാനത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Read More …

ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ന്‍ ഇ​നി ച​ര്‍​ച്ച​യി​ല്ല, ന​ട​പ​ടി മാ​ത്രം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഭീ​ക​ര​വാ​ദ​ത്തി​നെ​തിരെ ശ​ക്ത​മാ​യ നടപടിയെടുക്കുമെന്ന് വ്യ​ക്ത​മാ​ക്കി വീണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ല്‍​ഹി​യി​ലെ​ത്തി​യ അ​ര്‍​ജ​ന്‍റൈന്‍ പ്ര​സി​ഡ​ന്‍റ് മൗ​റീ​ഷ്യോ മ​ക്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പു​ല്‍​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തോ​ടെ ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ന്‍ ന​ട​ത്തി​യി​രു​ന്ന ച​ര്‍​ച്ച​ക​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചു. ഇ​നി ന​ട​പ​ടി​ക്കു​ള്ള സ​മ​യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​ത്തി​നെ​തിരെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണ് ഇ​തെ​ന്നും സി​ആ​ര്‍​പി​എ​ഫ് Read More …