ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു
ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. സോളാര്‍ കേസിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി ടി വി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവരെയും വെറുതെ വിട്ടത്. മാത്യു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു. Read More …
