പെരിയ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രെസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കൊലപാതകം നടത്തിയവരെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവിനെ പുറത്താക്കിയതുകൊണ്ട് മാത്രം രക്ഷപെടാന്‍ Read More …
