തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രാഷ് ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല-ഐ.എം വിജയന്‍ പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. എല്ലാ Read More …

ബം​ഗാ​ളി​ല്‍ സി​പി​എ​മ്മി​ന്‍റെ പു​റ​കേ ന​ട​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അല്ലെന്ന് ചെ​ന്നി​ത്ത​ല

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മു​ന്ന​ണി ആ​വ​ശ്യ​വു​മാ​യി സി​പി​എ​മ്മി​ന്‍റെ പു​റ​കേ ന​ട​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അല്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബം​ഗാ​ളി​ല്‍ നോ​മി​നേ​ഷ​ന്‍ കൊ​ടു​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്നും ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് കു​റ​യ്ക്കാ​നാ​യി സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ട്. കേ​ര​ള ജ​ന​ത മോ​ദി​യെ പു​റ​ത്താ​ക്കാ​ന്‍ യു​ഡി​എ​ഫി​നോ​പ്പം നി​ല്‍​ക്കും. സി​പി​എം-​ബി​ജെ​പി Read More …

പശു സംരക്ഷണം,ആളുകള്‍ക്കെതിരെ എന്‍എസ്‌എ ചുമത്തിയത് തെറ്റ്: പി. ചിദംബരം

ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചു കൊണ്ട് ആളുകളെ അറസറ്റ് ചെയ്ത നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇക്കാര്യത്തില്‍ ശരിയായ നടപടി സ്വീകരിക്കുന്നതിനായുള്ള നിര്‍ദ്ദേശം കമല്‍ നാഥ് സര്‍ക്കാരിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയെന്നും ചിദംബരം പറഞ്ഞു. നിലവില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ Read More …

പി കെ കുഞ്ഞനന്തന്റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി

​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അം​ഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാം​ഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരി​ഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ നല്‍കിയ അപേക്ഷയാണ് Read More …

ബംഗാളിലെ കോണ്‍ഗ്രസ് -സി.പി.എം സഹകരണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ല പിണറായി

തിരുവനന്തപുരം : പാര്‍ട്ടി ഇതുവരെ ബംഗാളിലെ കോണ്‍ഗ്രസ് -സി. പി. എം സഹകരണത്തെക്കുറിച്ച്‌ചര്‍ച്ച നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ബംഗാളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ് . എന്നാല്‍ അതേ സമയം ബി. ജെ. പി യെ പ്രധിരോധത്തിലാക്കുക എന്നതാണ് പ്രധാനമായും കാണുന്ന ലക്ഷ്യം എന്നും സി .പി. എം പോളിറ്റ് ബ്യൂറോ Read More …

ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് കോടിയേരി

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ അടവു നയം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനു വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപി തോല്‍പ്പിക്കാനായി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു അടവു നയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആശുപത്രി ഉടമ നിയമക്കുരുക്കിലാക്കി : മലയാളി നഴ്​സിന്​ പ്രസവത്തിന്​ നാട്ടിലെത്താനായില്ല

സൗദി അറേബ്യ : മലയാളി നഴ്​സിന് ആശുപത്രി ഉടമ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നീണ്ടുപോയതിനൊടുവില്‍ ​ മലയാളി യുവതിയുടെ കന്നിപ്രസവം ദുരിതപൂര്‍ണമായ അവസ്​ഥയില്‍. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്‍റു സ്​റ്റീഫനാണ്​ ദുരനുഭവം. തര്‍ക്കത്തിനും പരാതിക്കുമിടെഅവധി സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ രണ്ട്​ തവണ Read More …

ജഡ്ജിയുടെ പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളി കത്തയച്ചിരിക്കുന്നത്. തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍ പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിനായി 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും പ്രശസ്തിക്കു വേണ്ടിയല്ല സേവന Read More …