അടുത്തകാലത്തൊന്നും കേരളം പിടിക്കാമെന്ന് വ്യാമോഹം ബിജെപിക്ക് വേണ്ട. വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ ഓ രാജഗോപാല്‍
കേരളത്തില്‍ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ബിജെപി നേതാവ് ഓ.രാജഗോപാല്‍.ഒരു സ്വാകാര്യ മലയാളം ചാനലാണ് ബിജെപി നേതാവും നേമം എം എല്‍ എയുമായ ഓ രാജഗോപാലിന്റെ പ്രസംഗം പുറത്തുവിട്ടത്. 2021 കേരളത്തില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജഗോപാലിനെ തുറന്നുപറച്ചില്‍. കേരളത്തില്‍ ബിജെപി അടുത്തകാലത്തൊന്നും അധികാരത്തില്‍ വരില്ല. സാഹചര്യങ്ങള്‍ അതിന് Read More …
ബംഗാളില്‍ ചുറ്റിത്തിരിയാതെ യുപിയുടെ കാര്യം നോക്കൂ; യോഗിയോടു മമത
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുന്ന യുപിയുടെ കാര്യം ആദിത്യനാഥ് ആദ്യം നോക്കട്ടെയെന്ന് മമത പറഞ്ഞു. ആദ്യം അദ്ദേഹത്തോട് ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കാന്‍ പറയൂ. ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. Read More …
യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാന; ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു
അബുദാബി: യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നാണ‌് കുര്‍ബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികളാണ‌് യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ Read More …
‘ഈ പണമൊന്നും മുകളിലേക്ക് കൊണ്ടു പോകാനാകില്ല’: ചിറ്റിലപ്പള്ളിക്കെതിരെ ഹൈക്കോടതി
കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്‍റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് Read More …
സ്ത്രീത്വത്തെ അപമാനിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്ബലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. 2016-ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു Read More …
സിപിഎം രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട, ആരെയും ഭയപ്പെടില്ല: എന്‍എസ്എസ്
കോട്ടയം: എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഎമ്മും അണികളും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാകും – കോടിയേരി
തിരുവനന്തപുരം : ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാവുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കില്‍ അത് തുറന്നുപറയുകയും ചെയ്യും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്- കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിച്ചിട്ട് കാര്യമില്ല, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് Read More …
