സ്ത്രീവിരുദ്ധ പരാമര്‍ശവും കൊലവിളിയും:കൊല്ലം തുളസി പൊലീസിന് കീഴടങ്ങി

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ അറസ്റ്റ് ഒഴുവാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ കയറിയാല്‍ യുവതികളെ രണ്ടായി വലിച്ചു കീറുമെന്നും, അതില്‍ ഒരു Read More …

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; കേരളത്തിന് വ്യോമസേനയുടെ 102 കോടിയുടെ ബില്‍

ദില്ലി: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു. ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നുവെന്ന് സുഭാഷ് ഭാംറെ പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് 3787 Read More …

വയനാട് ബലാല്‍സംഗക്കേസ്: കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.സി.സി മുന്‍ സെക്രട്ടറി ഒ.എം. ജോര്‍ജ് പൊലീസില്‍ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്‌.പി മുമ്ബാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച്‌ ജോര്‍ജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബത്തേരി പൊലീസില്‍ Read More …

വാ​തി​ല്‍ തു​റ​ക്കാ​ന്‍ ആ​രും ആ​വ​ശ്യ​പ്പെ​ടി​ല്ല; അ​മി​ത് ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി നാ​യി​ഡു

അ​മ​രാ​വ​തി: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ആ​ന്ധ്രാ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. എ​ന്‍​ഡി​എ​യു​ടെ വാ​തി​ലു​ക​ള്‍ തു​റ​ന്നു​ത​ര​ണ​മെ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​യി​ല്‍ ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രാ​ണ് സ​മീ​പി​ച്ച​തെ​ന്ന് ബി​ജെ​പി ഓ​ര്‍​ക്ക​ണ​മെ​ന്നും നാ​യി​ഡു പ​റ​ഞ്ഞു.  ശ്രീ​കാ​കു​ളം ജി​ല്ല​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് നാ​യി​ഡു ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രേ തി​രി​ച്ച​ടി​ച്ച​ത്. അ​മി​ത് ഷാ​യു​ടെ അ​ഹ​ങ്കാ​രം Read More …

പരീക്ഷ എഴുതിയാല്‍ റിസള്‍ട്ട് ഉടനെന്ന് ജലീല്‍; സര്‍വ്വകലാശാലകള്‍ അടിമുടി മാറുന്നു

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലീല്‍. എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന് മുമ്ബ് ഡിഗ്രിയുടെയും May 30 ന് മുന്പ് പിജി പരീക്ഷയുടേയും യുടെയും ഫലം പ്രസിദ്ധീകരിക്കും.ഒരു സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോകുമ്ബോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും Read More …

കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി മ​മ​ത ബാ​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത: സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​തി​നി​ടെ ദേ​ശീ​യ ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത​യി​ലെ മെ​ട്രോ ചാ​ന​ലി​ല്‍ സ​മ​രം ന​ട​ത്തു​ന്ന മ​മ​ത​യെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ആ​ര്‍​ജെ​ഡി, ഡി​എം​കെ നേ​താ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്യ​വെ​യാ​ണ് മ​മ​ത വി​ട്ടു​വീ​ഴ്ച​യു​ടെ സൂ​ച​ന​ക​ള്‍ ന​ല്‍​കി​യ​ത്. ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ Read More …

ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ സി.പി.ഐ

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സി.പി.ഐ. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ തീരുമാനാമായി . നിലവില്‍ ഉള്ള സീറ്റുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. സി.പി.എമ്മും സി.പി.ഐ.യും സീറ്റുകള്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച സി.പി.ഐ.യുമായുള്ള ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നടക്കുക .സീറ്റ് ധാരണ ഇടതുമുന്നണി യോഗത്തില്‍ത്തന്നെ ഉണ്ടാകാന്‍ Read More …

ചെക്ക് കേസില്‍ കുടുങ്ങി രഹ്‌ന ഫാത്തിമ; 2.1 ലക്ഷം പിഴയും ഒരുദിവസം തടവും

കൊച്ചി; ബിഎസ്‌എന്‍എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്‌ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ ശിക്ഷ. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍ കുമാറില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നല്‍കാത്ത കേസിലാണ് ശിക്ഷ. അനിലിന് നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ Read More …