രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രും; കേ​ന്ദ്ര​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത പോ​ലീ​സ് മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സി​ബി​ഐ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​മ​ത ആ​രം​ഭി​ച്ച സ​ത്യാ​ഗ്ര​ഹം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ഇ​ത് ഒ​രു സ​ത്യാ​ഗ്ര​ഹ​മാ​ണ്. രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ ഇ​ത് തു​ട​രും- മ​മ​ത പ​റ​ഞ്ഞു. രാ​ത്രി മു​ഴു​വ​ന്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ ചെ​ല​വ​ഴി​ച്ച Read More …

കരിപ്പൂരിന് അവഗണനയെന്ന് മുനീര്‍, കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കരിപ്പൂരിനെ അവഗണിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി. കരിപ്പൂര്‍ വിമാനത്താവളത്തിന് പരിഗണന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിമാനത്താവള വികസനത്തിന് കേന്ദ്രത്തില്‍ നിന്നു മതിയായ സഹായം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനത്താവളം ഭൗതിക സജ്ജമാകാന്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 37 ഏക്കര്‍ ഭൂമി ഇനിയും വേണം. പാര്‍ക്കിങിനായി Read More …

ഒമ്ബത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 25 വയസുകാരി അറസ്റ്റില്‍

കാലടി: ഒമ്ബത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തിയഞ്ചു വയസുകാരി റിമാന്‍റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയും വിവാഹിതയുമായ 25കാരിയെയാണ് ഇന്നലെ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മലയാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയെ ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തെത്തുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. Read More …

ബം​ഗാള്‍ നാടകം തുടരുന്നു; മമതയ്ക്ക് പിന്തുണയുമായി കേരള നേതാക്കളും

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍‍ര്‍ജിയെ വേട്ടയാടുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്. ബിജെപിയുടെ നടപടിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പശ്ചിമ ബംഗാളില്‍ മമതയുടെ സമരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മമതയുടെ സമരത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി വിഷയത്തില്‍ സിപിഎം നിലപാട് Read More …

ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുള്ള നാടകം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുളള മമതയുടെയും ബിജെപിയുടെയും നാടകമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി കേസുകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.മോദി സര്‍ക്കാര്‍ ഈ അഴിമതിക്കെതിരെ നിശബ്ദത പാലിച്ചത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് ഇപ്പോള്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചു.

നരേന്ദ്രമോദി സ്ഥാനം ഒഴിയുന്ന ദിവസം ഞാന്‍ രാഷ്ട്രീയം വിടും;സ്മൃതി ഇറാനി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിയുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പൂനെയില്‍ വേര്‍ഡ് കൗണ്ട് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി ഇനിയും ഭരിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. എന്നാണ് താങ്കളെ പ്രധാന്‍ സേവകയായി കാണാന്‍ സാധിക്കുക എന്ന് സദസില്‍ നിന്നും Read More …

സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ ഇനി കേന്ദ്രം ഭരിക്കും.രാഹുല്‍ഗാന്ധി

പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറില്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാരായിരിക്കും. ബിഹാറിലും ഇത് തന്നെയായിരിക്കും അവസ്ഥ.’പാട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഭാവനാപൂര്‍ണ്ണമല്ലെന്നും രാഹുല്‍ Read More …

ഹാ​രി​സ​ണ്‍: വീ​ണ്ടും സി​വി​ല്‍ കേ​സ് ന​ല്‍​കാ​ന്‍ നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ല്‍ പു​തി​യ നി​യ​മോ​പ​ദേ​ശം. ആ​ദ്യ​ത്തെ നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ മ​ന്ത്രിയുടെ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ച്‌ നി​യ​മ സെ​ക്ര​ട്ട​റിയാണ് വീ​ണ്ടും നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത്.  ഹാ​രി​സ​ണി​ന്‍റെ കൈ​വ​ശ​മു​ള​ള ഭൂ​മി​യി​ല്‍ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കാ​നാ​യി സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യാ​നാ​ണ് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം.