നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നടപടി റദ്ദാക്കിയിരിക്കുന്നത്. അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് മുന്‍പ് ഒരാള്‍ ട്രിബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഉദയഭാനു, വി.ജി.രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരാണ് ആഭ്യന്തരവകുപ്പിന്റെ നടപടി Read More …

‘രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല, നടനായി തുടരാനാണ് ആഗ്രഹം’; മനസ്സുതുറന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരക്കാരിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള താരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും Read More …

സുനന്ദ പുഷ്‌കര്‍ കേസ്: വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസില്‍ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആത്മഹത്യാ Read More …

കോടിയേരി പരാജയം മണക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം മ​ണ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. എ​ന്‍​എ​സ്‌എ​സ് ഒ​രു സം​ഘ​ട​ന​യാ​ണ്. എ​ന്‍​എ​സ്‌എ​സി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​നു​ള്ള അ​ധി​കാ​രം സി​പി​എ​മ്മി​ന്‌ ആ​രാ​ണ് കൊ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​ടി​യേ​രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും ചു​വ​ട് പി​ടി​ച്ച്‌ എ​ല്ലാ​വ​രും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. കോ​ടി​യേ​രി പ​രാ​ജ​യ ഭീ​തി​യി​ല്‍ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം Read More …

എംപാനല്‍ഡ് വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

എംപാനല്‍ഡ് വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിധിയെ മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യത്തില്‍ സമരം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നത് അവര്‍ ആലോചിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍ എസ് എസിനോട് കോടിയേരി

കോഴിക്കോട്: രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍.എസ്.എസിനോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് എന്‍.എസിന് നല്ലത്. അല്ലങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളത് എന്നും കോടിയേരി Read More …

ശ​ബ​രി​മ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് ര​ണ്ട് യു​വ​തി​ക​ളെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബരിമ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്കു പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് ര​ണ്ട് യു​വ​തി​ക​ളാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  ശ്രീ​ല​ങ്ക​ന്‍ യു​വ​തി ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന് ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ദ​ര്‍​ശ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തു​ന്ന യു​വ​തി​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ Read More …

കൈക്കൂലി വാങ്ങില്ല, പാപം ചെയ്യില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക്: നരേന്ദ്രമോദി

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച്‌ ​ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തന്റെ അമ്മയെ കാണാന്‍ എത്തിയ ദിവസം ഒര്‍ക്കുകയായിരുന്നു നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പ്രമുഖ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അ​ദ്ദേഹം അമ്മയെ കുറിച്ച്‌ വാചാലനായത്. ‘ഒട്ടേറെ Read More …