സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ മധ്യപ്രദേശ് ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പുതിയ സിബിഐ ഡയറക്ടറെ പല ദിവസങ്ങള്‍ നീണ്ട സിറ്റിങിനൊടുവില്‍ നിയമിച്ചത്. 30 ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് ശുക്ലയുടെ നിയമനം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, Read More …

ബി.ജെ.പി തിരിച്ചറിഞ്ഞു കഴിഞ്ഞു ജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളെ, സ്ഥാനാര്‍ത്ഥികളെ അമിത് ഷാ തീരുമാനിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്രവുമധികം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ നിശ്ചയിച്ചുകൊള്ളാമെന്ന് കേരള ഘടകത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചതായി വിവരം. പാര്‍ട്ടി ഇക്കുറി വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക. മറ്ര് സീറ്രുകളിലെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ Read More …

75 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വില്‍പ്പനക്കെത്തിയ 75 ലിറ്റര്‍ വിദേശ മദ്യവുമായി മലപ്പുറം കുറ്റിപ്പുറത്ത് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തവനൂര്‍ മദിരശ്ശേരി ഫിറോസ് ബാബു, പുറമണ്ണൂര്‍ സ്വദേശി സുബ്രമണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. മിനി പമ്ബയ്ക്കു സമീപം കുറ്റിപ്പുറംപൊന്നാനി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം. ബിവറേജിലേതിനെക്കാള്‍ 100 രൂപ അധികം ഈടാക്കിയാണ് Read More …

യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം; ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന് ശ​ശി ത​രൂ​രി​ന്‍റെ പി​ന്തു​ണ

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. എ​ന്നാ​ല്‍ സി​റ്റിം​ഗ് എം​പി​മാ​രെ മാ​റ്റ​ണ​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​ര്‍ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വാ​ക്ക​ള്‍​ക്ക് പ​ര​മാ​വ​ധി അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. Read More …

തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്നത് പരിഗണിച്ച്‌ സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തരവകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഡിവൈഎസ്പിമാരായി ജോലി ചെയ്തു വന്നിരുന്ന 11 പേരെ സിഐ തസ്തികയിലേക്കാണ് സര്‍ക്കാര്‍ മാറ്റിയത്. അതിനിടെ തരംതാഴ്ത്തല്‍ നടത്തിയും പുതിയ ഡിവൈഎസ്പിമാരെ നിയമിച്ചുംകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിശക് Read More …

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരം ശരിയല്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന കാര്യം അറിയിച്ചതാണെന്നും വീണ്ടും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. അര്‍ഹരായവരെ പട്ടികയില്‍ Read More …

സ്ഥാനാര്‍ഥി നിര്‍ണയം; യുവജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാറില്ലെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: നേതാക്കള്‍ വീതംവയ്പ്പ് നടത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന സാഹചര്യം ഇത്തവണയുണ്ടാവരുതെന്ന നിര്‍ദേശവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ നേതൃത്വം നിശ്ചയിച്ച മാനദണ്ഡം പാലിച്ചായിരിക്കണം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത്. അല്ലാതെയുള്ള തീരുമാനത്തെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്ബോള്‍ അര്‍ഹിക്കുന്ന പരിഗണന Read More …

റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച സാന്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് കേസില്‍ വധേരയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ആറാം തീയതി ഹാജരാകണമെന്നും സ്പെഷല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു.