യുവനടിയെ ആക്രമിച്ച കേസ്: മാര്‍ച്ച്‌ 6 ലേക്ക് മാറ്റി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്‌ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച്‌ ആറിനു പരിഗണിക്കാന്‍ മാറ്റി. പ്രതിയായ നടന്‍ ദിലീപ് കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കേസിന്റെ വിചാരണയ്ക്ക് വനിതാജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഈ ഹര്‍ജികളില്‍ തീര്‍പ്പായാലേ വിചാരണ Read More …

പീഡനം: കോണ്‍ഗ്രസ് നേതാവിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക്

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക് . വയനാട് ജില്ലയില്‍ ജോര്‍ജ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകത്തിലേക്ക് ഇന്ന് തിരിക്കുന്നത്.ബെംഗലുരുവില്‍ താമസിക്കുന്ന ജോര്‍ജിന്റെ ഉറ്റ സുഹൃത്തുക്കളെ Read More …

ന​വ​കേ​ര​ളം നി​ര്‍​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്; 25 പ​ദ്ധ​തി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​ന് 25 പ​ദ്ധ​തി​ക​ള്‍​ക്കു രൂ​പം ന​ല്‍​കി​യ​താ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. റീ​ബി​ല്‍​ഡ് പ​ദ്ധ​തി, കി​ഫ്ബി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു പ​ദ്ധ​തി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​മാ​ണ​ത്തി​നു​ള്ള വി​ഭ​വ സ​മാ​ഹാ​ര​ണം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ജ​ന​ത​യോ​ട് എ​ന്തി​നാ​ണ് ഈ ​ക്രൂ​ര​ത​യെ​ന്നു ചോ​ദി​ച്ച മ​ന്ത്രി, സം​സ്ഥാ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യം Read More …

ആറ് സീറ്റുകളില്‍ വിജയസാധ്യത;എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറി:തുഷാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തലപ്പത്തുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ പറഞ്ഞു.എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടായോ എന്ന ചോദ്യത്തിന് മുന്നണിയാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നായിരുന്നു തുഷാര്‍ Read More …

കോട്ടയം സീറ്റില്‍ വിട്ടുവീഴ്ച്ചയില്ല : പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കെ.എം.മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം. നേരത്തെ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ലഭിക്കണമെന്നത് പാര്‍ട്ടി നിലപാടാണെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ സമാന അവശ്യത്തില്‍ ഉറച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.എം മാണിയും രംഗത്തെത്തി. ഇത് യൂഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കും, കോട്ടയത്തിന് പുറമേ Read More …

ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി; യുവതിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇത് വ്യാജമെന്ന് കോടതി കണ്ടെത്തി. നേരത്തെ നേഹയുടെ കമ്ബനിയും ആരോപണ വിധേയന്റെ കമ്ബനിയും തമ്മില്‍ Read More …

സിപിഎം ഓഫീസിലെ റെയ്ഡ്; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശുപാര്‍ശകളില്ലാതെയാണ് ബെഹ്‌റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയായിരുന്നു റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശുപാര്‍ശ ചെയ്തിരുന്നില്ല. Read More …

പിറവം പള്ളിത്തര്‍ക്ക കേസ്; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

 പിറവം പള്ളിത്തര്‍ക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി വിധിയനുസരിച്ച്‌ പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. കേസ് പരിഗണിക്കുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ പിന്മാറിയിരുന്നു. ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. Read More …