കുരങ്ങുപനി ; വയനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തി
കല്‍പ്പറ്റ: കുരങ്ങുപനി വയനാട്ടില്‍ സ്ഥിതികരണം നടത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി ജില്ലാ ഭരണകൂടം . കണട്രോള്‍ റൂം കളക്‌ട്രേറ്റില്‍ തുറന്നതിനു പിന്നാലെ വിവിധ വകുപ്പുകളെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം രോഗം പടരാതിരിക്കാനുള്ള .മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യങ്ങള്‍ക്കും തീരുമാനമായി .പഞ്ചായത്തുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഒപ്പം രോഗസാധ്യതയുള്ള മേഖലകളിലെ Read More …
