ജസ്‌ന ജീവനോടെയുണ്ട്, കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും: നിര്‍ണായക വെളിപ്പെടുത്തലുമായി കര്‍ണാടക പൊലീസ്

 മാസങ്ങള്‍ക്ക് മുമ്ബ് കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണാടക പൊലീസ്. കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും. എന്നാല്‍ ജസ്‌നയെ പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും കര്‍ണാടക പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പൊലീസ് ഇക്കാര്യം അറിയിച്ചത്. ഒരു Read More …

സ​ഖ്യ സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍​ ശി​വ​സേ​ന എം​പി​മാ​രു​ടെ യോ​ഗം

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച്‌ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​യു​ന്ന​തി​ന് ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ പാ​ര്‍​ട്ടി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. എ​ല്ലാ എം​പി​മാ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​ത്; മോ​ദി​യെ ഉ​ന്നം​വ​ച്ച്‌ നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​തെ​ന്നും ഇ​ത്ത​ര​ക്കാ​രെ ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.  വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന നേ​താ​ക്ക​ളെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ ഇ​തു ലം​ഘി​ക്കു​ന്ന​വ​രെ ജ​നം പു​ച്ഛി​ച്ചു ത​ള്ളും. അ​തി​നാ​ല്‍ ന​ട​പ്പാ​ക്കാ​വു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളേ ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കാ​വു​വെ​ന്നും ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.  അ​തേ​സ​മ​യം, ഗ​ഡ്ക​രി​യു​ടെ Read More …

മെക്സിക്കന്‍ മതില്‍ നിര്‍മാണം: വീണ്ടും അടിയന്തരാവസ്ഥ ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്‌ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ട്രഷറികള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും തന്റെ Read More …

ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കെ രക്തസാക്ഷി ദിനത്തില്‍ പിജെ ജോസഫ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നു. പിജെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി വൈസ് Read More …

ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു; സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെമന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ബിജെപി വാദ്ഗാനം നിരസിച്ചപ്പോള്‍ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്ബത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര Read More …

ലോക്സഭാ തെരഞ്ഞെടുപ്പ്: കേ​ന്ദ്ര​ത്തി​ല്‍ സ​ഖ്യ​സാ​ധ്യത​ക​ള്‍ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെന്ന് യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ത​ല​ത്തി​ല്‍ സ​ഖ്യം സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കേ​ര​ള​ത്തി​ല്‍ മ​ത്സ​രം എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ്. ശ​ബ​രി​മ​ല വി​ഷ​യം എ​ല്‍​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​താ​ക്ക​ള്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച്‌ ഇ​തു​വ​രെ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ Read More …