ഗുരുദേവന്റെ ജീവിതം സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നമ്മുടെ മനസിലുള്ള സങ്കല്‍പ്പത്തിന് ഒട്ടും കുറവ് വരാതെ അഭ്രപാളികളില്‍ ചിത്രീകരിക്കുന്നതില്‍ കേരളകൗമുദി വിജയിച്ചതായി പരമ്ബരയുടെ ആദ്യഭാഗം കണ്ടപ്പോള്‍ മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള നവോത്ഥാന ചരിത്രത്തിലെ ആത്മീയസൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂര്‍ത്തങ്ങളും ചരിത്രഗതി മാറ്റിയ കര്‍മ്മപഥങ്ങളും ഉള്‍പ്പെടുത്തി കൗമുദി ടിവി നിര്‍മ്മിക്കുന്ന ’മഹാഗുരു” മെഗാ പരമ്ബരയുടെ പ്രിമിയര്‍ Read More …
