കേരളത്തിന്റെ സമ്ബദ്‌വ്യവസ്ഥ മെച്ചമല്ല; വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സമ്ബദ്‌വ്യവസ്ഥ മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായി സഹായം ആവശ്യമായിരുന്നെന്നും എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യുഎഇയുടെ സഹായം വേണ്ടെന്നു വെച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന കാര്യം മനസിലാകുന്നില്ലെന്നും ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായെന്നും പിണറായി Read More …

ബോംബെറിഞ്ഞ കേസ്; കൂട്ടുപ്രതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി . പ്രതിയുടെ ബന്ധുവായ വി. ഗോപിനാഥന്‍ നായര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ മുഖ്യപ്രതി സംഘപരിവാര്‍ നേതാവായ Read More …

അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ അനുമതി നിഷേധിച്ച്‌ മമത

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ ​ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്​ച മാല്‍ഡയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയില്‍ പ​െങ്കടുക്കുന്നതിനാണ്​ അമിത്​ ഷാ ബംഗാളിലെത്തുന്നത്​. മാല്‍ഡ എയര്‍പോര്‍ട്ടിലെ ഹെലിപാഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മമത അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ലാന്‍ഡിങിന്​ അനുമതി നിഷേധിച്ചത്. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന Read More …

സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ സ്വദേശീ നി​യ​മ​ന​ത്തി​ന് പ​രി​ധി നി​ശ്ച​യി​ച്ചു

കു​വൈ​ത്ത് സി​റ്റി: അറബ് രാജ്യങ്ങള്‍ വികസനത്തിനായി വന്‍ കുതിപ്പ് നടത്തുകയാണ് .സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാരി​ത​ര തൊ​ഴി​ല്‍​മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കേ​ണ്ട​തി​ന് സ​ര്‍​ക്കാ​ര്‍ തോ​ത് നി​ശ്ച​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ങ്കി​ങ്​, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​വ​ണം. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ല്‍ മൊ​ത്തം ജീ​വ​ന​ക്കാ​രി​ല്‍ Read More …

ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്

കണ്ണൂര്‍: ഉ​ളി​ക്ക​ലി​ല്‍ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൃ​ദ​ലു മ​ണ്ഡ​ലി (36)നെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ ബ​ന്ധു​ക്ക​ളും സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചിരുന്നത്. പുലര്‍ച്ചെ ക​ത​കു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉ​ളി​ക്ക​ല്‍ എ​സ്‌ഐ Read More …

കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തും. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ Read More …

അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യം; പോകാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചെങ്കിലും പോകാതിരുന്നത് മഹാഭാഗ്യമായി. തന്റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം. ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സമരം; വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കോഴിക്കോട്: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സ്ഥാനക്കയറ്റവും തത്തുല്യമായ ശമ്ബളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനുവരി ഒന്ന് മുതല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സംഘടനായ കെആര്‍വിഎസ്‌ഒ സമരം തുടങ്ങിയത്. വില്ലേജ് മാനുവലില്‍ പറയുന്ന നോട്ടീസ് നടത്തല്‍ മാത്രമാണ് ഇവരിപ്പോള്‍ ചെയ്യുന്നത്. മുന്‍പ് ചെയ്തിരുന്ന ലൊക്കേഷന്‍ സ്‌കെച്ച്‌ നല്‍കല്‍, Read More …