ഇടുക്കിയും കോട്ടയവും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. അതേസമയം, പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി തിരികെയെത്തിയ കേരളാ കോണ്‍ഗ്രസ് എം സമ്മര്‍ദ്ദം ശക്തമാക്കിയിരിയ്ക്കുകയാണ്. കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നാണ് ഇപ്പോള്‍ പര്‍ട്ടി അവകാശപ്പെടുന്നത്. ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് Read More …

കൊല്ലത്ത് പ്രേമചന്ദ്രനെ ഒതുക്കാന്‍ അരയും തലയും മുറുക്കി സിപിഎം; പ്രതീക്ഷയോടെ ബിജെപി

കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലും കൊ​ല്ല​ത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ടം തു​ട​ങ്ങി. സി​പി​എം നേ​താ​വാ​യ എം​.എ.ബേ​ബി​യെ മു​ട്ടു​കു​ത്തി​ച്ച്‌ മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നാ​യി പു​ര​സ്കാ​ര​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ജ​ന​കീ​യ​നാ​യ പ്രേ​മ​ച​ന്ദ്ര​ന്‍​ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​തോ​ടെ ബൂ​ത്തു​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റെ​ക്കൂ​ടി ഉ​ഷാ​റാ​യി. എ​തി​രാ​ളി​യാ​യി പാ​ര്‍​ട്ടി​ പ​രി​പാ​ടി​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന സി​പി​എം Read More …

ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നും പറ്റിയ തുക ഡോക്ടര്‍ ബാങ്ക് വഴി തിരിച്ചു നല്‍കിയതായും Read More …

കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നാണ് ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് Read More …

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ മുതല്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ തലങ്ങളിലുള്ള ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ ആയിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. സി.ബി.എസ്.ഇ അംഗീകാരമുളള Read More …

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഒന്നാം നന്പറിനെ വീഴ്ത്തി സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ലോക ഒന്നാം നന്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. Read More …

ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍

ലക്‌നൗ: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക. ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച്‌ സന്യാസികളം പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇത്തരം Read More …

ബന്ധുനിയമന വിവാദം: പരാതി അന്വേഷിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച്‌ വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയിയെടുത്തില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് മന്ത്രി പദവിയില്‍ ജലീല്‍ ഇരിക്കുന്നത്. Read More …