നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. പാവപ്പെട്ട ജനങ്ങളുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള ഉത്തര്‍പ്രദേശും ഗുജറാത്തും മധ്യപ്രദേശുമല്ല ഇതെന്നും നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിതെന്നും എംഎം മണി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്. Read More …

മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നടപടി അപലപനീയം; സ്പീക്കര്‍ക്ക് കത്തുനല്‍കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം കെ മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതവാ രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിത മതില്‍ വര്‍ഗീയ മതില്‍ എന്ന എം കെ മുനീറിന്‍റെ പരാമര്‍ശമാണ് നിയമസഭാ രേഖകളില്‍ നിന്നു നീക്കിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്ബോഴായിരുന്നു Read More …

യുഎഇയില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ തുടങ്ങി ; ഫെബ്രുവരി 14 വരെ തുടരും

അബുദാബി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി യുഎഇ സജ്ജമാകുന്നു . ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്തമാസം 14 വരെ രജിസ്‌ട്രേഷന്‍ തുടരും. അബുദാബിക്കു പുറമേ ദുബൈ എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്‌ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 15 കാര്യാലയങ്ങളാണ് മതകാര്യ വകുപ്പിനുള്ളത്. രാവിലെ Read More …

രഥയാത്രയ്ക്ക് വഴി തെളിഞ്ഞില്ല ,പകരം പദയാത്ര; നയിക്കാന്‍ യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത : ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് പദയാത്രയ്‌ക്കൊരുങ്ങി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനിയായതിനാലാണ് യോഗി പദയാത്ര നയിക്കുന്നത്‌ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ രാജ്യത്ത് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗിയെ മുന്‍നിര്‍ത്തി ബിജെപി Read More …

ചെറിയ സഹായങ്ങള്‍ പ്രശസ്തിക്കു വേണ്ടിയാണോ; ചിറ്റിലപ്പിള്ളിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാലാന്‍ഡില്‍ വെച്ച്‌ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22നാണ് സംഭവം നടക്കുന്നത്. വീഗാലാന്‍ഡില്‍ വെച്ച്‌ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് വിമര്‍ശനം ഉണ്ടായത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന Read More …

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്ബത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു Read More …

ഗുര്‍മീത് റാം റഹീം കേസ് : വിധി പ്രഖ്യാപിക്കാനിരിക്കെ നിരോധനാജ്ഞ

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ശിക്ഷ വിധാക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും നിരോധനാജ്ഞ. പഞ്ച് കുലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പട്രോളിങ് ശക്തമാക്കിയെന്നും ഡിസിപി കമല്‍ദീപ് ഗോയല്‍ പറഞ്ഞു. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2002 നവംബര്‍ Read More …

ജീവന് സുരക്ഷ തേടി ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയില്‍; ആവശ്യം മുഴുവന്‍ സമയ സുരക്ഷ

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുര്‍ഗയും ജീവന് സുരക്ഷ തേടി സുപ്രീംകോടതിയില്‍. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്കും ജീവന് ഭീഷണി ഉണ്ടെന്നാണ് യുവതികളുടെ വാദം. അതിനാല്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി Read More …