ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍
ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജനപക്ഷത്ത് നിന്നാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറിയ സംഭവം നടന്നിട്ട് പിറ്റേന്ന് ഹര്‍ത്താല്‍ നടത്തുന്ന രീതി ഇനി സമ്മതിക്കാന്‍ ആവില്ലെന്നും ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് Read More …
