അമ്മയെ ശുശ്രൂഷിക്കാനെത്തിയ ഹോം നേഴ്‌സ് മകനെ കുത്തികൊന്നു

കൊ​ച്ചി​:​ ​അ​മ്മ​യെ​ ​ശു​ശ്രൂ​ഷി​ച്ചി​രു​ന്ന​ ​ഹോം​ ​ന​ഴ്സ് ​മ​ക​നെ​ ​കു​ത്തി​ക്കൊ​ന്നു.​ ​എ​റ​ണാ​കു​ളം​ ​പാ​ലാ​രി​വ​ട്ട​ത്ത് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​പ​ല്ലി​ശേ​രി​ ​റോ​ഡി​ല്‍​ ​കെ​ല്ലാ​പ​റ​മ്ബി​ല്‍​ ​വീ​ട്ടി​ല്‍​ ​തോ​ബി​യാ​സ് ​(34​)​​​ ​ആ​ണ് ​കു​ത്തേ​റ്റ് ​മ​രി​ച്ച​ത്.​ ​സം​ഭ​വ​ത്തി​ല്‍​ ​ഹോം​ ​ന​ഴ്സും​ ​തൃ​ശൂ​ര്‍​ ​സ്വ​ദേ​ശി​യു​മാ​യ​ ​ലോ​റ​ന്‍​സി​നെ​ ​(54​)​​​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്.​ ​ഉ​ച്ച​യോ​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തും. കു​ത്തേ​റ്റ് Read More …

ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍

ദോഹ: ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍. ഈ വര്‍ഷം സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയം ഇടം നേടിയത്. മാര്‍ച്ച്‌ 28ന് ദേശീയ മ്യൂസിയം തുറക്കും. ന്യൂയോര്‍ക്കിലെ 30 ഹഡ്‌സന്‍ ഹാര്‍ഡ്‌സ്, നോര്‍വെയിലെ കടലിനടിയിലെ കെട്ടിടമായ ‘അണ്ടര്‍, ലിഡെന്‍സ്‌നസ്’, ജൊഹന്നാസ്ബര്‍ഗിലെ ദ് ലിയണാര്‍ഡോ, ബെയ്ജിങ്ങിലെ ഡാക്‌സിങ് രാജ്യാന്തര വിമാനത്താവളം, ജര്‍മനിയിലെ വെയ്മര്‍ ബോഹോസ് Read More …

സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ല: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു. അത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമായി അവശേഷിക്കും. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു വരും. അതോടെ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവും. ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപമാണ് നടന്നത്. ഈ അക്രമങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാരിനെ Read More …

അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പ​റ​ക്കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ള്‍ മ​ണ്ണെ​ണ്ണ കു​പ്പി ക​ത്തി​ച്ച്‌ എ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.  ബൈ​ക്കി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്.

സാമ്ബത്തിക സംവരണബില്ലിനെതിരെ വിയോജിപ്പറിയിച്ച്‌ വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ലോകസഭയില്‍ ഇന്ന് സാമ്ബത്തികസംവരണ ബില്ല് അവതരിപ്പിക്കാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബില്ല് പാസ്സാക്കരുതെന്ന് വി .എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടും ചെയ്തു . ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ എന്ന് വി .എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി . അതേ സമയം സിപിഎം ഇന്നലെ സാമ്ബത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്തതായും അറിയിച്ചു . മുഖ്യമന്ത്രി Read More …

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചില സുപ്രധാന ചോദ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രത്യേക അജണ്ടകള്‍ ഉണ്ടായിരുന്നോ എന്നാണ് കോടതി ചോദിച്ചത്. ഇവര്‍ യഥാര്‍ഥത്തില്‍ വിശ്വാസികളാണോ. അതോ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ Read More …

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കൊടിമര നിര്‍മ്മാണം തുടങ്ങി

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ദേശീയപതാക ഉയര്‍ത്താനുള്ള കൊടിമരത്തിന്റെ നിര്‍മ്മാണം തുടങ്ങി. സ്റ്റേഷന്റെ പടിഞ്ഞാറെ പ്രവേശന കവാടത്തിലാണ് കൊടിമരം നിര്‍മ്മിക്കുന്നത്. മൂന്നാഴ്ചകൊണ്ട് പണി പൂര്‍ത്തിയാക്കും. സ്റ്റീലില്‍ നിര്‍മ്മിക്കുന്ന കൊടിമരത്തിന്റെ ഫാബ്രിക്കേഷന്‍ ജോലിയും മറ്റും ഡല്‍ഹി ആസ്ഥാനമായ ബജാജ് എന്ന സ്ഥാപനത്തിനാണ് കരാര്‍. 10 ലക്ഷത്തിലധികം രൂപയാണ് ചെലവ്. എല്ലാ എ വണ്‍ ഗ്രേഡ് റെയില്‍വേ Read More …

സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു . എരുമേലി വാവര്‍ പള്ളി അധികൃതരാണ് സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് അറിയിച്ചത്.ഒരു തരത്തിലുള്ള നിയന്ത്രങ്ങളും യുവതീപ്രവേശന വിധിയ്ക്ക് മുന്‍പും ശേഷവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ശബരിമല വിധി ഉണ്ടാകുന്നതിന് മുന്‍പേ സ്ത്രീകള്‍ Read More …