മഞ്ചേരിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍

മഞ്ചേരി: മലപ്പുറം മഞ്ചേരിക്കടുത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മഞ്ചേരി ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി അമിത് ഷാ

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും Read More …

ബന്ധുനിയമന വിവാദം; മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തില്‍ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് യൂത്ത് ലീഗ് പുറത്തുവിട്ടു. ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചതിനും തെളിവെന്നും പി കെ ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പ് എഎസ്‌ഒ Read More …

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട സം​ഭ​വം; ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നു ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി.  ഭിന്നലിംഗക്കാര്‍ ചൊ​വ്വാ​ഴ്ച സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ബൂ​ട്ടും ഷീ​ല്‍​ഡും അ​ണി​ഞ്ഞ് സ​ന്നി​ധാ​ന​ത്തി​നു തൊ​ട്ടു പി​ന്നി​ലെ മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​യ​റി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഖേ​ദം ‌പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇപാട് കേന്ദ്രങ്ങള്‍ ബേക്കറികളും ഹോട്ടലുകളും; ഇടപാടുകാര്‍ക്കായി വാട്സ്‌ആപ്പ് ഗ്രൂപ്പും

കൊച്ചി: ലഹരി മരുന്നുകേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് വേട്ടക്ക് താവളമാക്കിയിരുന്നത് കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് ഇടപാടില്‍ ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി പ്രയോഗിച്ചത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു. അശ്വതി Read More …

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ്:10 ദീവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി :  തമിഴ്‌നാട് ട്രാന്‍സ്‌‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്. കോര്‍പറേഷന്റെ അപേക്ഷ കെഎസ്‌ആര്‍ടിസി നിരസിച്ചിരുന്നു.

ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്; കൊടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ആര്‍എസ്‌എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്. കൊടിയേരിയുടെ പരാമര്‍ശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പണ്ട് അനഭിമതമായ മന്നത്ത് Read More …

ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി മകന്‍: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ജീവിച്ചിരിക്കുന്ന മാതാവിന് വീടിന് മുന്നില്‍ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനില്‍. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകന്‍ കുഴിമാടമൊരുക്കിയത്. സംഭവത്തില്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. സംഭവത്തില്‍ മാതാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. സിറ്റിങില്‍ മാതാവും മകനും ഹാജരായെങ്കിലും തീര്‍പ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് അംഗത്തെ ഫോണില്‍ Read More …