സ്വര്‍ണ വില കുറഞ്ഞു ; പവന് 23,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. 23,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയിലുമായിരുന്നു വ്യാപാരം Read More …

ബിജെപിയില്‍ നിന്ന് യുപി പിടിക്കാന്‍ അഖിലേഷ് യാദവ് – മായാവതി സഖ്യം

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിനെ മോചിപ്പിക്കാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും കൈകോര്‍ക്കുന്നു. സഖ്യം രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ ഇരുവരും ചര്‍ച്ച നടത്തി. കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാതെ ചെറുപാര്‍ട്ടികളെ ചേര്‍ത്തുള്ള സഖ്യമാകും രൂപീകരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മല്‍സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുവരും സ്ഥാനാര്‍ഥികളെ Read More …

ബെസ്റ്റി വിപണിയിലെത്തി

മലപ്പുറം: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഒമാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിക്ക് കമ്പനി കേരളത്തിലേക്ക്. കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ ബെസ്റ്റി ഡിറ്റ ര്‍ജന്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ഒമാന്‍ മിനിസ്റ്ററ്റി ഓഫ് അഗ്രികള്‍ച്ചര്‍ വകുപ്പ് മേധാവി അലി സയ്യിദ് അഹമ്മദ് അല്‍ നബഹാനി മുഖ്യാതിഥിയായിരുന്നു. അബായ ഷാംബു, ഡിഷ് വാഷ്, Read More …

ശബരിമല വിഷയം; ആക്രമണങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച്‌ മന്ത്രി എ.കെ ബാലന്‍ രംഗത്ത്. ശക്തമായി തന്നെ സര്‍ക്കാര്‍ ആക്രമണങ്ങളെ നേരിടുമെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് പല പാര്‍ട്ടികളുടെയും ധാരണയെന്നും 59 ലെ ആ സംഭവം ആരും സ്വപ്നം കാണണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്ബില്‍ Read More …

മേഘാലയ കല്‍ക്കരി ഖനി : സര്‍ക്കാരിനോട് 100 കോടി പിഴയൊടുക്കാന്‍ ഹരിത ട്രൈബ്യൂണല്‍

ഷില്ലോംഗ്:അനുമതിയില്ലാതെ പ്രവര്‍ത്തിച്ച കല്‍ക്കരി ഖനികള്‍ക്ക് നേരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയില്‍ മേഘാലയസര്‍ക്കാരിന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. നിരവധി അനധികൃത ഖനികള്‍ മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. രണ്ടു മാസത്തിനുള്ളില്‍ പിഴ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. അതേസമയം മേഘാലയിലെ അനധികൃത ഖനിയില്‍ Read More …

നിലമ്ബൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മൂന്നംഗ സംഘം ലഘുലേഖ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ വീടുകളില്‍ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം Read More …

റാഫേല്‍ ഇടപാടിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണം: പികെ കുഞ്ഞാലികുട്ടി

റാഫേല്‍ ഇടപാടിനെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാവാത്തതെന്തന്ന് പികെ കുഞ്ഞാലികുട്ടി എംപി. റാഫേല്‍ ഇടപാടിനെ കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിച്ച ഓരോ അംഗവും നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയിലേക്ക് നീളുന്ന ചോദ്യങ്ങളാണവ. ഒന്നരമണിക്കൂര്‍ നീണ്ട തന്‍റെ അഭിമുഖത്തില്‍ മുത്തലാഖടക്കമുള്ള നിരവധി വിഷയങ്ങളില്‍ Read More …

ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനം: ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി

പത്തനംതിട്ട: ശ്രീലങ്കന്‍ യുവതിയുടെ ശബരിമല സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി. സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വേണ്ടി വന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.. നേരത്തെ ജനുവരി രണ്ടിന് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച്‌ Read More …