ട്രംപിന്റെ അഫ്ഗാന്‍ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യ
ഡല്‍ഹി: അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ ഉപകാരപ്രദമല്ലെന്ന ഡോണാള്‍ഡ് ട്രംപിന്റെ പരിഹാസത്തിന് മറുപടി നല്‍കി ഇന്ത്യ. യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തിന് സാമൂഹ്യ സാംസ്‌കാരിക തലത്തിലുള്ള സഹായവും അത്യന്താപേക്ഷിതമാണ്. മനുഷ്യജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതില്‍ ലൈബ്രറി പോലുള്ള വികസനോന്മുഖമായ സഹായത്തിനും നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ട്രംപിന് ഇന്ത്യ നല്‍കിയ മറുപടി. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമവും അവിടുത്തെ ജനങ്ങളുടെ ജീവിത Read More …
