പുതിയ കണ്ടക്‌ടര്‍മാര്‍ക്ക് ഉടന്‍ സ്ഥിരം നിയമനമില്ല, താല്‍ക്കാലികക്കാരുടെ വേതനമെ നല്‍കൂവെന്നും തച്ചങ്കരി
തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് നികത്താന്‍ പി.എസ്.സിയില്‍ നിന്ന് നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ടൊമിന്‍.ജെ. തച്ചങ്കരി. രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാഴ്‌ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. Read More …
