ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ബന്ധുക്കള്‍
കൊല്‍ക്കത്ത: ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം അരുംകൊല നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ദേശീയ പാതയില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍ അഴിച്ച് വിടുകയും പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …
