ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്ന് ഫോണ്‍ കോള്‍ സന്ദേശം. . .

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് രവി പൂജാരിയുടെ പേരില്‍ വീണ്ടും ഫോണ്‍ കോള്‍ സന്ദേശം. തട്ടിപ്പിന് പിന്നിലെ പ്രധാനിയെ വക വരുത്തുമെന്നും വെടിയുതിര്‍ത്തത് തന്റെ ആളുകളെന്നും ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്നുമാണ് ഫോണ്‍ കോള്‍ സന്ദേശം എത്തിയത്. അതേസമയം, ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ Read More …

മോദിയെപ്പോലെ താന്‍ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നില്ല; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മോദിയെപ്പോലെ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിങ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ വിഷയങ്ങളില്‍ മോദി പ്രതികരിക്കാതിരിക്കുമ്ബോള്‍ തന്നെ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ തന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രി എന്ന് വിളിക്കാറുണ്ട്. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ മടി Read More …

കോതമംഗലം പള്ളിത്തര്‍ക്കം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കോതമംഗലം: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ വീണ്ടും ഹൈക്കോടതി. കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കുവാന്‍ ഓര്‍ത്തോഡോക്‌സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചിരിക്കുന്നത്. അനുകൂല വിധി സമ്ബാദിച്ചവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരമായി പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തതെന്നാണ് കോടതി പറഞ്ഞത്. കോടതികളില്‍ Read More …

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താല്‍കാലിക ജീവനക്കാര സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം കെഎസ്‌ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം Read More …

ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധം: യുഎസ് സെനറ്റ് ഇടപെടലിനെതിരേ സൗദി

റി​​​​യാ​​​​ദ്: ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധ​​​​ത്തി​​​​ല്‍ യു​​​​എ​​​​സ് സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യം സൗ​​ദി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലാ​​ണെ​​ന്നും അ​​തി​​നാ​​ല്‍​​ത്ത​​ന്നെ ത​​ള്ളി​​ക്ക​​ള​​യു​​ക​​യാ​​ണെ​​ന്നും സൗ​​ദി അ​​റേ​​ബ്യ. സൗ​​​​ദി​​ കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ സ​​​​ല്‍​​​​മാ​​​​ന്‍(​​എം​​ബി​​എ​​സ്) രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഭ​​​​ര​​​​ണ, പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം. യെ​​​​മ​​​​നി​​​​ല്‍ സൗ​​​​ദി ന​​​​ട​​​​ത്തു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക സ​​​​ഹാ​​​​യം ന​​​​ല്ക​​​​രു​​​​തെ​​​​ന്നു സെ​​​​ന​​​​റ്റ് മ​​റ്റൊ​​രു പ്ര​​മേ​​യ​​ത്തി​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സൗ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര Read More …

ഹ​ര്‍​ത്താ​ലി​ന് തീയ​റ്റ​ര്‍ അ​ട​യ്ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍

കൊ​ച്ചി: ഇനി മുതല്‍ ഹര്‍ത്താല്‍ ദിനം തീയറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കില്ല. ഹര്‍ത്താലുകള്‍ കൊണ്ട് ഭീമമായ നഷ്ടമാണ് തീയറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

മഞ്ജുവിന്‍റെ സാമൂഹിക കണ്ണാടി പഴയത്: വനിതാ മതില്‍ പിന്മാറ്റത്തിനെതിരെ ജി സുധാകരന്‍

തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക Read More …

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍

വില്ലുപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടല്ലൂര്‍ സ്വദേശിയാണിയാള്‍. ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടി Read More …