വില കുറഞ്ഞ പ്രശസ്തിയ്ക്ക് കോടതിയെ ഉപയോഗിക്കരുത്; ശോഭാ സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി: ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ കോടതി 25000 രുപ പിഴ നല്‍കി ഹര്‍ജി തള്ളി. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും ബാധകമാകണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് Read More …

അമിത് ഷാ തന്ത്രം കേരളത്തിലും: മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പിയിലേക്ക്

ശബരിമല വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ച്‌ ജി.രാമന്‍പിള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്‌ ബി.ജെ.പിയിലെത്തിയ മാതൃകയില്‍ മറ്റൊരു നേതാവ് കൂടി ബി.ജെ.പിയിലെത്തുമെന്ന് വിവരം. മുന്‍ കെ.ടി.ഡി.സി ചെയര്‍മാനും കെ.പി.സി.സി ഭാരവാഹിയുമായിരുന്ന വിജയന്‍ തോമസാണ് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം. Read More …

ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത്. ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്നതാണ് അവസ്ഥയെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. അതേസമയം, ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. Read More …

നിലപാടില്‍ മാറ്റമില്ല; ശബരിമല യുവതീ പ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലുമായി യുവതീപ്രവേശനത്തിന് ബന്ധമില്ലെന്നും നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരാണ് വനിതാ മതിലെന്നും യുവതീപ്രവേശനം മുന്‍ നിര്‍ത്തിയാല്‍ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കൊപ്പമിരിക്കണം; സ്പീക്കര്‍ക്ക് പി.സി.ജോര്‍ജിന്‍റെ കത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പി.സി.ജോര്‍ജ് നിയമസഭയിലെ തന്‍റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചത്. ഇത്തവണത്തെ Read More …

ബന്ധുനിയമനം; ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ തയ്യാര്‍; പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ കെടി ജലീല്‍

തനിക്കു നേരം ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെടി ജലീല്‍. ജീലിലിനെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ‘പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. സര്‍ക്കാരിന് Read More …

വ്യാജ ഭീകരാക്രമണ ഭീഷണി; ഓസീസ് ക്രിക്കറ്റ് താരത്തിന്‍റെ സഹോദരന്‍ അറസ്റ്റില്‍

സിഡ്നി: വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ കവാജയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കവാജയുടെ സഹോദരന്‍ അര്‍സലാന്‍ കവാജയാണ് അറസ്റ്റിലായത്. 39 വയസുകാരനായ അര്‍സലാന്‍ പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നാണ് പിടിയിലായത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സഹപ്രവര്‍ത്തകനും ശ്രീലങ്കന്‍ വംശജനുമായ മുഹമ്മദ് Read More …

35 വര്‍ഷം വീട്ടുജോലി ചെയ്‌ത ഇന്ത്യാക്കാരനോട് സൗദി കുടുംബം ചെയ്‌തത് മാതൃകയാകുന്നു

റിയാദ്: സ്വന്തമെന്ന് കരുതി നെഞ്ചോട് ചേര്‍ത്ത് വച്ചവര്‍ക്ക് വേണ്ടി മണലാരണ്യത്തില്‍ ചോര നീരാക്കാന്‍ വിധിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാസികളും. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറുന്ന പലര്‍ക്കും പ്രതീക്ഷിച്ചതൊന്നും ഇവിടെ ലഭിക്കാറില്ലെന്നതാണ് സത്യം. പതിറ്റാണ്ടുകള്‍ സേവനം ചെയ്‌ത തൊഴിലുടമയെ വിട്ടുപോകുമ്ബോള്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്ന കദനകഥകള്‍ എത്രയോ പ്രവാസികള്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം Read More …