കോടതി വിധി നടപ്പാക്കാതെ മടങ്ങില്ലെന്ന് റമ്ബാന്‍;കോതമംഗലത്ത് സംഘര്‍ഷം തുടരുന്നു
കോതമംഗലം: കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്ബാന്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്ബാന് ഇതുവരെ പള്ളിയില്‍ കയറാനായിട്ടില്ലകഴിഞ്ഞ 20 മണിക്കൂറായി റമ്ബാനെയും കൂടെയുള്ള 4 ഓര്‍ത്തഡോക്സ് വിശ്വാസികളേയും തടഞ്ഞുവെച്ചിരിക്കയാണ്. ഇവരുടെ വാഹനത്തിന് യാക്കോബായ വിശ്വാസികളായ നിരവധി പേരാണ് കുത്തിയിരിക്കുന്നത്. പള്ളി അങ്കണത്തിലാണ് Read More …
