സുനില്‍ പി ഇളയിടം സംഘപരിവാറിന്റെ ഭീഷണിയെ നേരിടുന്നത് എത്ര ഹൃദ്യമായാണ്; ശാരദക്കുട്ടി

കൊച്ചി; ഹൃദ്യമായ വാക്കുകളോടെയാണ് സുനില്‍ പി ഇളയിടം സംഘപരിവാറിന്റെ വധഭീഷണിയെ നേരിടുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സുനില്‍ പി ഇളയിടത്തിന്റെ വാക്കുകളും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എത്ര ഹൃദ്യമായാണ് സുനില്‍ പി ഇളയിടം സംഘപരിവാറിന്റെ വധഭീഷണിയെ നേരിടുന്നത്. ഗുരുദര്‍ശനങ്ങളുടെ ആഴമറിഞ്ഞവര്‍ക്കു മാത്രം സ്വായത്തമായ മമതയും നിര്‍മ്മമതയും ഒരേയളവില്‍ വാക്കുകളില്‍. സത്യത്തില്‍, നിങ്ങള്‍ക്കെങ്ങനെ സ്പര്‍ശിക്കാനാകും Read More …

ശബരിമലയില്‍ പൊലീസിന് നിയന്ത്രണമില്ല, മണ്ഡലകാലത്ത് എന്തും സംഭവിക്കാം: കെ.സുധാകരന്‍

കോഴിക്കോട്: ശബരിമലയില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും മണ്ഡലകാലത്ത് എന്തും സംഭവിക്കാമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് ഒരു നിയന്ത്രണവും ഇല്ലെന്ന് കേരളം മുഴുവന്‍ കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രക്ഷോഭകര്‍ ആളുകളെ കയറ്റി വിട്ടത്. അയ്യപ്പനെ കാണാന്‍ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാണെന്നും അവ തെറ്റിക്കാന്‍ കഴിയില്ലെന്നും Read More …

ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹേളിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കുടയത്തൂര്‍: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്. കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാര്‍ സി.ഐ കേസെടുത്തത്. ബി.ജെ.പി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് ഇവര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് Read More …

അയോധ്യയായ ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഇവിടെ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ആവശ്യം. അയോധ്യ പരിശുദ്ധമായ നഗരമാണെന്നും അവിടെ മദ്യവും മാംസവും ഒരിക്കലും വില്‍ക്കാന്‍ പാടില്ലെന്നും ഹൈന്ദവ ആചാര്യനായ സത്യേന്ദ്രദാസ് പറഞ്ഞു. നിരോധനം ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ജനങ്ങളെ നയിക്കുമെന്നും നഗരത്തിലെ മാലിന്യത്തോത് കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. Read More …

ഷംസീറിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സമ്മേളനം

കോഴിക്കോട്: തലശേരി എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍.ഷംസീറിനെതിരെ സംസ്ഥാന സമ്മേളനത്തിലെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്ക് നല്ലതല്ലെന്നുമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിനയവും സൗമ്യതയുമാണ് സംഘടന നേതാക്കള്‍ക്ക് വേണ്ടതെന്ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. പൊതു Read More …

ശ​ബ​രി​മ​ല: റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 48 ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ര്‍​ക്കോ ക​ക്ഷി​ക​ള്‍​ക്കോ ചേം​ബ​റി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായം: കെ.ടി. ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായമെന്ന് മന്ത്രി കെ.ടി. ജലീല്‍. ബന്ധുവായ കെ.ടി. അദീബ് രാജി വച്ചതും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തമ്മില്‍ യാതൊരും വിധ ബന്ധവുമില്ല. രാജിയില്‍ തനിക്കൊരു പങ്കുമില്ല. രാജി തീരുമാനിച്ചത് അദീബ് തന്നെയാണ്. ഇതു വരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്ബില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.   ബന്ധുനിയമന Read More …

വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: ചെന്നിത്തല

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്‌എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. Read More …