രഥയാത്രയ്ക്കു തടസംനിന്നാല്‍ ചതച്ചരയ്ക്കും; ഭീഷണിയുമായി ബിജെപി നേതാവ്
മാള്‍ഡ: പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനൊരുങ്ങുന്ന രഥയാത്രയ്ക്കു തടസം നില്‍ക്കുന്നവരെ ചതച്ചരയ്ക്കുമെന്നു ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. മാള്‍ഡയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണു ബിജെപി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ഭീഷണി മുഴക്കിയത്. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാന്‍ ശ്രമിക്കുന്നവരെ രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചതച്ചരയ്ക്കും- ലോക്കറ്റ് പറഞ്ഞു. ഇത് Read More …
